Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎല്ലാ യു.എ.ഇ...

എല്ലാ യു.എ.ഇ വിസക്കാർക്കും ദുബൈയിലേക്ക്​ വരാം

text_fields
bookmark_border
എല്ലാ യു.എ.ഇ വിസക്കാർക്കും ദുബൈയിലേക്ക്​ വരാം
cancel

ദുബൈ: യു.എ.ഇയിലെ എല്ലാ എമിറേറ്റിലെ വിസക്കാർക്കും ദുബൈ വിമാനത്താവളത്തിലേക്ക്​ യാത്ര ചെയ്യാമെന്ന്​ ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി​ അറിയിച്ചു.

നേരത്തെ ദ​ുബൈ വിസക്കാർക്ക്​ മാത്രമായിരുന്നു അനുമതി നൽകിയിരുന്നത്​. എം​േപ്ലയ്​മെൻറ്​ വിസ, വിസിറ്റ്​ വിസ, റെസിഡൻറ്​ വിസ തുടങ്ങിയവക്കെല്ലാം അനുമതി നൽകും. ദുബൈ റെസിഡൻറ്​ വിസക്കാർ ജി.ഡി.ആർ.എഫ്​.എയുടെ അനുമതി നേടണം. മറ്റ്​ എമിറേറ്റിൽ റെസിഡൻറ്​ വിസയുള്ളവർ ഐ.സി.എയുടെ അനുമതിയാണ്​ നേടേണ്ടത്​.

48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ നെഗറ്റീവ്​ ഫലം, യാത്രക്ക്​ ആറ്​ മണിക്കൂറിനുള്ളിലെടുത്ത റാപിഡ്​ പി.സി.ആർ ഫലവും കരുതണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubaivisa holders
News Summary - All UAE visa holders can come to Dubai
Next Story