Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഓ​ൾ കേ​ര​ള പ്ര​വാ​സി...

ഓ​ൾ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി വി​പു​ലീ​ക​രി​ച്ചു

text_fields
bookmark_border
ഓ​ൾ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി വി​പു​ലീ​ക​രി​ച്ചു
cancel
camera_alt

ഓ​ൾ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ​ർ​മാ​ൻ ഇ​ബ്രാ​ഹിം പ​ട്ടാ​മ്പി ഉ​പ​ദേ​ശ​ക

സ​മി​തി അം​ഗം അ​ൻ​സാ​ർ ആ​ന​പ്പാ​റ​ക്ക് കൈ​മാ​റി നി​ർ​വ​ഹി​ക്കു​ന്നു

അ​ബ​ഹ: ഓ​ൾ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സൗ​ദി അ​റേ​ബ്യ നാ​ഷ​ന​ൽ ക​മ്മി​റ്റി വി​പു​ലീ​ക​രി​ച്ചു. ഇ​ബ്രാ​ഹിം പ​ട്ടാ​മ്പി (ചെ​യ​ർ​മാ​ൻ), ഇ​ക്ബാ​ൽ അ​ത്താ​ണി​ക്ക​ൽ (പ്ര​സി​ഡ​ന്‍റ്), ജി​ജി വൈ​ഗ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സ്വാ​ലി​ഹ് നാ​ല​ക​ത്ത്, അ​ൻ​സാ​ർ ആ​ന​പ്പാ​റ (ര​ക്ഷാ​ധി​കാ​രി​ക​ൾ), ഡോ. ​ഇ​ന്ദു ച​ന്ദ്ര, ലേ​ഖ സ​ജി​കു​മാ​ർ (ഉ​പ​ദേ​ശ​ക സ​മി​തി), കെ.​കെ. സ​ന്തോ​ഷ്‌ (വൈ​സ് പ്ര​സി​ഡ​ൻ​റ്), ഷ​മീ​ർ ഇ​ടു​ക്കി (സെ​ക്ര​ട്ട​റി), രാ​ജേ​ഷ്, ഷ​മീ​ർ, നീ​നു സു​രേ​ന്ദ്ര​ൻ, സൈ​ഫു, സ​ജി​ത അ​നീ​ഷ്, ശ​രീ​ഫ് പ​ട്ടാ​മ്പി, ആ​സി​ഫ് അ​ലി (എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രാ​ണ്​ നാ​ഷ​ന​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ.

നാ​ഷ​ന​ൽ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​ര​ണ​വും ലോ​ഗോ പ്ര​കാ​ശ​ന​വും അ​ബ​ഹ ഖ​മീ​സ് മു​ശൈ​ത്തി​ൽ നി​ർ​വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ ഇ​ബ്രാ​ഹിം പ​ട്ടാ​മ്പി, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം അ​ൻ​സാ​ർ ആ​ന​പ്പാ​റ​ക്ക് ലോ​ഗോ കൈ​മാ​റി. അ​സോ​സി​യേ​ഷ​ൻ സൗ​ദി പ്ര​സി​ഡ​ൻ​റ്​ ഇ​ക്ബാ​ൽ അ​ത്താ​ണി​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ജി വൈ​ഗ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi National CommitteeAll Kerala pravasi Association
Next Story