Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ ഖ​സീം പ്ര​വാ​സി...

അ​ൽ ഖ​സീം പ്ര​വാ​സി സം​ഘം ഉ​നൈ​സ ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
അ​ൽ ഖ​സീം പ്ര​വാ​സി സം​ഘം ഉ​നൈ​സ ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ
cancel
ബു​റൈ​ദ: അ​ൽ ഖ​സീം പ്ര​വാ​സി സം​ഘം ഉ​നൈ​സ ഏ​രി​യ ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു. സ​മ്മേ​ള​ന​ത്തി​ൽ ശി​വ​ൻ​കു​ട ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​സി. അ​ബൂ​ബ​ക്ക​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഷാ​ജി വ​യ​നാ​ട്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഉ​ണ്ണി ക​ണി​യാ​പു​രം, റ​ഷീ​ദ് മൊ​യ്‌​ദീ​ൻ, മ​നാ​ഫ് ചെ​റു​വ​ട്ടൂ​ർ, നി​ഷാ​ദ് പാ​ല​ക്കാ​ട്, പ്ര​മോ​ദ് കോ​ഴി​ക്കോ​ട്, മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​ലൈ​ജു, പ്ര​ദീ​പ്, ബാ​ബു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​ദീ​പ് (പ്ര​സി), ഷെ​രീ​ഫ് ഒ​റ്റ​പ്പാ​ലം (സെ​ക്ര), അ​ജി​കു​മാ​ർ മ​ണി​യാ​ർ (ട്ര​ഷ), ബാ​ബു കി​ളി​മാ​നൂ​ർ (വൈ. ​പ്ര​സി), ശ്രീ​ജി​ത്ത് ഇ​ട​ത്താ​ട​ൻ (ജോ. ​സെ​ക്ര), അ​ഫ്സ​ൽ (ജീ​വ​കാ​രു​ണ്യ​വി​ഭാ​ഗം), ശി​വ​ൻ​കു​ട്ടി (ജോ. ​ട്ര​ഷ), ഡോ. ​ലൈ​ജു (ജീ​വ​കാ​രു​ണ്യം). മി​ദ്‌​ന​ബ്, ഉ​നൈ​സ ടൗ​ൺ, ഉ​നൈ​സ സ​ന​യ്യ തു​ട​ങ്ങി​യ യൂ​നി​റ്റു​ക​ളി​ലെ ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു. സ​മ്മേ​ള​ന​ത്തി​ൽ ഷെ​രീ​ഫ് ഒ​റ്റ​പ്പാ​ലം സ്വാ​ഗ​ത​വും അ​ഫ്സ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.
Show Full Article
TAGS:alkhaseem pravasi unaisa saudi gulf news 
Next Story