Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മക്ക സിവിൽ ഡിഫൻസ്​ മേധാവി അൽഹറമൈൻ റെയിൽവേ സ്​റ്റേഷൻ  സന്ദർശിച്ചു

text_fields
bookmark_border

മക്ക: മക്ക സിവിൽ ഡിഫൻസ്​ മേധാവി ജനറൽ അലി ബിൻ ഖദ്റാൻ അൽമുൻതസരിയും സുരക്ഷ വിദഗ്ധരും റുസൈഫയിലെ അൽഹറമൈൻ റെയിൽവേ സ്​റ്റേഷൻ  സന്ദർശിച്ചു. പദ്ധതി നടപ്പിലാക്കുന്ന കൺസൽട്ടിങ് വിഭാഗവും കോൺട്രാക്റ്റിങ് കമ്പനിയുമായി കൂടിക്കാഴ്ച നടത്തി. സ്​റ്റേഷനിൽ ഇതുവരെ പൂർത്തിയാക്കിയ സുരക്ഷാ ക്രമീകരണങ്ങൾ സംഘം പരിശോധിച്ചു. പദ്ധതിയുടെ ഒരോ ഘട്ടങ്ങളും ഇനി നടപ്പിലാക്കാനുള്ളതും വിശദീകരിച്ചു കൊടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - alharamain
Next Story