Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യപിച്ച്​ അടിപിടി കൂടിയ ഇന്ത്യാക്കരടങ്ങുന്ന സംഘത്തെ പിടികൂടി

text_fields
bookmark_border
മദ്യപിച്ച്​ അടിപിടി കൂടിയ ഇന്ത്യാക്കരടങ്ങുന്ന സംഘത്തെ പിടികൂടി
cancel
തുറൈഫ്: മദ്യപിച്ച്​ അടിപിടി കൂടിയ ഇന്ത്യാക്കാരടങ്ങുന്ന സംഘത്തെ പൊലീസ്​ പിടികൂടി. മദ്യം നിർമിക്കുകയും കൂടിയിരുന്ന മദ്യപിക്കുകയും ശേഷം അടിപിടി കൂടിയ ഒമ്പതുപേരാണ്​ അറസ്​റ്റിലായത്​. തുറൈഫ് വഅദ ശിമാലിൽ പ്രവർത്തിക്കുന്ന ഒരു കമ്പനി സൈറ്റിലാണ് സംഭവം. വ്യാഴാഴ്ച രാത്രി 12ഒാടെ നടന്ന മദ്യസേവക്കിടെ സംഘം പരസ്പരം തർക്കത്തിൽ ഏർപ്പെടുകയും രണ്ടു വിഭാഗമായി തിരിഞ്ഞ് ഏറ്റുമുട്ടുകയുമായിരുന്നു. സമീപം താമസിക്കുന്ന തൊഴിലാളികളാണ് സംഭവം പൊലീസിനെ അറിയിച്ചത്. സംഘത്തിൽ ഇന്ത്യക്കാർക്കു പുറമെ ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളുമുണ്ട്. അടിപിടിയിൽ സംഘത്തിലെ എല്ലാവർക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് കേസെടുത്ത്​ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്​.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - alcohol-saudi-saudi news
Next Story