Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആലപ്പുഴ സ്വദേശി...

ആലപ്പുഴ സ്വദേശി ദമ്മാമിൽ തൂങ്ങിമരിച്ചു 

text_fields
bookmark_border
ആലപ്പുഴ സ്വദേശി ദമ്മാമിൽ തൂങ്ങിമരിച്ചു 
cancel

ദമ്മാം: ആലപ്പുഴ സ്വദേശി ദമ്മാമിൽ തൂങ്ങിമരിച്ചു. ആലപ്പുഴ, ചേർത്തല സ്വദേശി ബാബു ചിറയിൽ തങ്കപ്പനെയാണ്​ (58) താമസ സ്​ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തിയത്​. ദമ്മാമിൽ കാർപ​​െൻറർ വർക്ക്​ഷോപ്പ്​ സ്​ഥാപനം നടത്തിവരുകയായിരുന്നു. അഞ്ച്​ വർഷത്തോളമായി ദമ്മാമിലുള്ള ഇ​േദ്ദഹം മുമ്പ്​ ജീസാനിലാണ്​ ജോലി ചെയ്​തിരുന്നത്​. ഭാര്യ: ലീല. ഏക മകൾ ഗീതു ആയുർവേദ ഡോക്​ടറാണ്​. അഛൻ: തങ്കപ്പൻ. മ​ൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiadeath newsgulf newsalapuzhamalayalam newsNative
News Summary - Alapuzha native died in saudi arabia-Gulf news
Next Story