Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആലപ്പുഴ സ്വദേശി...

ആലപ്പുഴ സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
saudi-death
cancel
 റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. ആലപ്പുഴ കായംകുളം പത്തിയൂർ സ്വദേശി സുജിത് സുരേന്ദ്രനാണ്​ (30) കഴ   ിഞ്ഞ ദിവസം മരിച്ചത്​. റിയാദിലെ ഒരു സ്വദേശി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മൃതശരീരം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അച്​ഛൻ: സുരേന്ദ്രൻ നാരായണൻ, അമ്മ: സുധർമ്മ സുരേന്ദ്രൻ. മൃതദേഹം നാട്ടിലയക്കുന്നതിന് ഒ.ഐ.സി.സി ആലപ്പുഴ ജില്ലാനിർവാഹക സമിതി അംഗം മുജീബ്​ കായംകുളത്തി​​െൻറ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiasaudi deathgulf newsriyadhmalayalam news
News Summary - Alapuzha native died in riyadh-Gulf news
Next Story