Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലപ്പുഴ സ്വദേശി ജുബൈലിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
death
cancel

ജുബൈൽ: കോവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി ജുബൈലിൽ മരിച്ചു. ആലപ്പുഴ മാവേലിക്കര താലൂക്കില്‍ മാന്നാർ ഇരമത്തൂർ സ്വദേശി സുനിൽഭവനിൽ  ശിവരാമപിള്ളയുടെ മകൻ അനിൽകുമാർ (52) ആണ് മരിച്ചത്​. 22 വർഷമായി ജുബൈലിലെ പ്രമുഖ കമ്പനിയിൽ സർവേ മാനേജർ ആയി ജോലി ചെയ്തുവരുകയായിരുന്നു.  

ചൊവ്വാഴ്ച ഉച്ചയോടെ കടുത്ത ശ്വാസം മുട്ട് അനുഭവപ്പെടുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. ഒരു വർഷം മുമ്പാണ് നാട്ടിൽപോയി വന്നത്. മൃതദേഹം ജുബൈൽ  ജനറൽ ആശുപത്രി മോർച്ചറിയിലാണ്​. ഭാര്യ: സ്മിത രവീന്ദ്രൻ. ഏക മകൾ ആതിര പ്ലസ് വൺ വിദ്യാർഥിനിയാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Alapuzha native death-Gulf news
Next Story