Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​ല​പ്പു​ഴ...

ആ​ല​പ്പു​ഴ ഒ.​ഐ.​സി.​സി അം​ഗ​ത്വ വി​ത​ര​ണോ​ദ്ഘാ​ട​നം

text_fields
bookmark_border
ആ​ല​പ്പു​ഴ ഒ.​ഐ.​സി.​സി അം​ഗ​ത്വ വി​ത​ര​ണോ​ദ്ഘാ​ട​നം
cancel
camera_alt

ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി ചാ​ണ്ടി ഉ​മ്മ​ൻ ഐ​ക്യ​ദാ​ർ​ഢ്യ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​

ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി മെം​ബ​ർ​ഷി​പ് കാ​ർ​ഡ് വി​ത​ര​ണ​വും പു​തു​പ്പ​ള്ളി സ്ഥാ​നാ​ർ​ഥി ചാ​ണ്ടി ഉ​മ്മ​നു​ള്ള ഐ​ക്യ​ദാ​ർ​ഢ്യ പ്ര​ഖ്യാ​പ​ന​വും റി​യാ​ദ്​ മ​ല​സി​ലെ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ച​ട​ങ്ങി​ൽ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സു​ഗ​ത​ൻ നൂ​റ​നാ​ട്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ക​റ്റാ​നം ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ മെം​ബ​ർ​ഷി​പ് വി​ത​ര​ണം ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

കൊ​ല്ലം ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ബാ​ലു​ക്കു​ട്ട​ൻ, മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്‍റ്​ അ​മീ​ർ പ​ട്ട​ണ​ത്ത്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി യ​ഹി​യ കൊ​ടു​ങ്ങ​ല്ലൂ​ർ, സ​ലീം ആ​ർ​ത്തി​യി​ൽ, ഷ​ഫീ​ഖ്, ക​രീം കൊ​ടു​വ​ള്ളി, ജോ​ൺ​സ​ൻ മാ​ർ​ക്കോ​സ്, ആ​ല​പ്പു​ഴ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ജ​ലീ​ൽ ആ​ല​പ്പു​ഴ, അ​ബ്​​ദു​ൽ വാ​ഹി​ദ്, ബി​ജു വെ​ൺ​മ​ണി, അ​നീ​ഷ് ഖാ​ൻ, ഷാ​ജി മു​ള​ക്കു​ഴ, മു​ജീ​ബ് കാ​യം​കു​ളം, ഷി​ബു ഉ​സ്മാ​ൻ, റ​ഫീ​ഖ് വെ​ട്ടി​യാ​ർ, ഷി​ബി​ൻ വെ​ട്ടി​യാ​ർ, കെ.​ജി. ര​മ​ണ​ൻ, സ​ന്തോ​ഷ്‌, വി​നോ​ദ് സ​ക്ക​റി​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​ര​ത് സ്വാ​മി​നാ​ഥ​ൻ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഹാ​ഷിം ചി​യാ​വെ​ളി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:distributionOICCmembershipalappuzaInaugration
News Summary - Alappuzha OICC Membership Distribution Inauguration
Next Story