Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആലപ്പുഴ ജില്ല...

ആലപ്പുഴ ജില്ല ഒ.ഐ.സി.സി ആരോഗ്യപ്രവർത്തകരെ ആദരിച്ചു

text_fields
bookmark_border
ആലപ്പുഴ ജില്ല ഒ.ഐ.സി.സി ആരോഗ്യപ്രവർത്തകരെ ആദരിച്ചു
cancel

റി​യാ​ദ്: കോ​വി​ഡ്കാ​ല​ത്ത്​ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​ൻ സ​ഹാ​യി​ച്ച റി​യാ​ദി​ലെ​യും ഖ​ർ​ജി​ലെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ഒ.​െ​എ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി ആ​ദ​രി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച്​ മ​ല​സ് അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സു​ഗ​ത​ൻ നൂ​റ​നാ​ട്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞി കു​മ്പ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ലാ​യി​രു​ന്ന​പ്പോ​ഴും ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ വി​ളി​ക്കു​മ്പോ​ൾ യാ​തൊ​രു വി​ഷ​മ​വും വൈ​മ​ന​സ്യ​വും കാ​ണി​ക്കാ​തെ ഒ​പ്പം നി​ന്ന് സ​ഹാ​യി​ച്ച ആ​രോ​ഗ്യ​മേ​ഖ​ല പ്ര​വ​ർ​ത്ത​ക​രെ യോ​ഗം പ്ര​േ​ത്യ​കം അ​ഭി​ന​ന്ദി​ച്ചു.

റി​യാ​ദ് കി​ങ്​ സ​ഉൗ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ നി​ന്നും ഡോ. ​അ​ൻ​സാ​രി, മാ​ത്യു ജോ​സ​ഫ്, അ​നു മാ​ത്യു, അ​നു ജേ​ക്ക​ബ്, ഷീ​ന അ​ല​ക്സ്, ചി​ത്ര​ലേ​ഖ ഷാ​ജി, കി​ങ്​ സ​ൽ​മാ​ൻ ആ​ശു​പ​ത്രി സ്​​റ്റാ​ഫ്​ ന​ഴ്​​സ്​ സൂ​സ​ൻ ചാ​ക്കോ, അ​ൽ​ഇ​മാ​ൻ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഷീ​ബ ജോ​ഷി, കെ​യ​ർ നാ​ഷ​ന​ൽ ആ​ശു​പ​ത്രി​യി​ലെ അ​നി​ല ശി​വ​ദാ​സ്, പു​ഷ്പ മ​ണി​ക്കു​ട്ട​ൻ, അ​ൽ​ഖ​ർ​ജ് മി​ലി​ട്ട​റി ആ​ശു​പ​ത്രി​യി​ലെ ജെ​സ്സി തോ​മ​സ്, അ​ൽ​ഫ​ൽ​ഹ ആ​ശു​പ​ത്രി​യി​ലെ സോ​ജി ബി​ജു, കി​ങ്​ ഖാ​ലി​ദ് യൂ​നി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യി​ലെ ഷി​ജി ജോ​ൺ, കി​ങ്​ ഫ​ഹ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ലെ അ​നു രാ​ജേ​ഷ്, ബി​ജി ബെ​ന്നി എ​ന്നി​വ​രെ​യാ​ണ് ജി​ല്ല ക​മ്മി​റ്റി ആ​ദ​രി​ച്ച​ത്.

സ​ജി കാ​യം​കു​ളം, നൗ​ഷാ​ദ് വെ​ട്ടി​യാ​ർ, സു​രേ​ഷ് ബാ​ബു ഇൗ​രി​ക്ക​ൽ, സ​ത്താ​ർ കാ​യം​കു​ളം, മു​ജീ​ബ് കാ​യം​കു​ളം എ​ന്നി​വ​ർ സം​സാ​രി​ച്ചു. നൗ​ഷാ​ദ് ക​റ്റാ​നം സ്വാ​ഗ​ത​വും ശി​ഹാ​ബ് പു​ന്ന​പ്പു​റ ന​ന്ദി​യും പ​റ​ഞ്ഞു. എ​ബ്ര​ഹാം ചെ​ങ്ങ​ന്നൂ​ർ, ഹാ​ഷിം ആ​ല​പ്പു​ഴ, ബി​ജു വെ​ൺ​മ​ണി, ഷാ​ജി മു​ള​ക്കു​ഴ, രാ​ജ​ൻ കാ​രി​ച്ചാ​ൽ, കു​ഞ്ഞു​മോ​ൻ കൃ​ഷ്ണ​പു​രം, രാ​ജു വ​ഴു​പാ​ടി, അ​ബ്​​ദു​ൽ വാ​ഹി​ദ്‌ കാ​യം​കു​ളം, ജെ​യിം​സ് മാ​ങ്കാം​കു​ഴി, ഷ​ബീ​ർ വ​രി​ക്കാ​പ്പി​ള്ളി, ശ​ര​ത് ആ​ല​പ്പു​ഴ, അ​നീ​ഷ്ഖാ​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCAlappuzha District
Next Story