Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ യാ​സ്മി​ൻ...

അ​ൽ യാ​സ്മി​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഗേ​ൾ​സ് സ്പോ​ർ​ട്സ് മീ​റ്റ്

text_fields
bookmark_border
sports meet
cancel
camera_alt

റി​യാ​ദ് അ​ൽ യാ​സ്മി​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഗേ​ൾ​സ് വി​ഭാ​ഗം സ്പോ​ർ​ട്സ് ആ​ക്ടി​വി​റ്റീ​സി​ൽ​നി​ന്ന്

റി​യാ​ദ്: അ​ൽ യാ​സ്മി​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ഗേ​ൾ​സ് വി​ഭാ​ഗം സ്പോ​ർ​ട്സ് ആ​ക്ടി​വി​റ്റീ​സി​ന് തു​ട​ക്ക​മാ​യി. അ​ധി​കാ​ര​ദാ​ന ച​ട​ങ്ങി​ലൂ​ടെ പു​തി​യ സ്‌​കൂ​ൾ കൗ​ൺ​സി​ൽ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥാ​ന​മേ​റ്റു. പ്ര​വാ​സി സ​മ്മാ​ൻ പു​ര​സ്‌​കാ​രം നേ​ടി​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ശി​ഹാ​ബ് കൊ​ട്ടു​കാ​ട് മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു.

ഹെ​ഡ്മി​സ്ട്ര​സ് സം​ഗീ​ത അ​നൂ​പ് സ്വാ​ഗ​ത​പ്ര​സം​ഗം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​സ്.​എം. ഷൗ​ക്ക​ത്ത് പ​ർ​വേ​സ് വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് കു​ട്ടി​ക​ൾ​ക്കു​ള്ള ക​ട​മ​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. സ്‌​കൂ​ൾ ഗേ​ൾ​സ് സെ​ക്ഷ​ൻ ഹെ​ഡ് ഗേ​ൾ ലെ​ന ഇ​ക്ബാ​ലി​ന് പ്രി​ൻ​സി​പ്പ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

മു​ദീ​റ ഹാ​ദി​യ, ഹെ​ഡ്മി​സ്ട്ര​സ് ഗേ​ൾ​സ് വി​ഭാ​ഗം സം​ഗീ​ത അ​നൂ​പ്, ഹെ​ഡ്മാ​സ്റ്റ​ർ ബോ​യ്‌​സ് വി​ഭാ​ഗം ത​ൻ​വീ​ർ സി​ദ്ദി​ഖി, കെ.​ജി വി​ഭാ​ഗം ഹെ​ഡ്മി​സ്ട്ര​സ് റി​ഹാ​ന അം​ജാ​ദ്, അ​ഡ്മി​ൻ മാ​നേ​ജ​ർ ഷ​നോ​ജ് അ​ബ്ദു​ള്ള, ഓ​ഫി​സ് സൂ​പ്ര​ണ്ട് റ​ഹീ​ന ല​ത്തീ​ഫ്, എ​ക്‌​സാ​മി​നേ​ഷ​ൻ ക​ൺ​ട്രോ​ള​ർ സു​ബി ഷാ​ഹി​ർ, പി.​ആ​ർ.​ഒ സൈ​ന​ബ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗേ​ൾ​സ് വി​ഭാ​ഗം വൈ​സ് ഹെ​ഡ് ഗേ​ൾ ഹാ​നി​യ ഹൈ​ദ​ർ, സ്പോ​ർ​ട്സ് ക്യാ​പ്റ്റ​ൻ ഹ​സ റു​ഖി​യ, വൈ​സ് സ്പോ​ർ​ട്സ് ക്യാ​പ്റ്റ​ൻ ഗ​ര​പ​തി ശ്രീ​ശാ​ന്തി, പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഹെ​ഡ് ഗേ​ൾ ആ​ലി​യ ഫാ​ത്തി​മ, വൈ​സ് ഹെ​ഡ് ഗേ​ൾ റെ​യ കാ​ത​റി​ൻ, സ്പോ​ർ​ട്സ് ക്യാ​പ്റ്റ​ൻ നൂ​റ അ​ബ്ദു​ല്ല, വൈ​സ് സ്പോ​ർ​ട്സ് ക്യാ​പ്റ്റ​ൻ ഫാ​ത്തി​മ അ​സ​ഹ്‌​റ എ​ന്നി​വ​ർ കൗ​ൺ​സി​ലി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports meetgirlsAl Yasmin International School
News Summary - Al Yasmin International School Girls Sports Meet
Next Story