Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ യാ​സ്മി​ൻ സ്കൂ​ൾ...

അ​ൽ യാ​സ്മി​ൻ സ്കൂ​ൾ 25ാം വാ​ർ​ഷി​ക​ദി​നം ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കു​വേ​ണ്ടി ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
അ​ൽ യാ​സ്മി​ൻ സ്കൂ​ൾ 25ാം വാ​ർ​ഷി​ക​ദി​നം ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കു​വേ​ണ്ടി ആ​ഘോ​ഷി​ച്ചു
cancel

റി​യാ​ദ്​: അ​ൽ യാ​സ്മി​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ 25ാം വാ​ർ​ഷി​ക​ദി​നാ​ഘോ​ഷം ര​ക്ഷി​താ​ക്ക​ൾ​ക്ക്​ വേ​ണ്ടി വീ​ണ്ടും സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ളു​ടെ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ ര​ക്ഷി​താ​ക്ക​ളി​ലേ​ക്കും എ​ത്തി​ക്കു​ന്ന​തി​നാ​യാണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ര​ണ്ടാ​മ​തും ഒ​രു​ക്കി​യ​ത്.

വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​കെ.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ ബോ​യ്സ് വി​ഭാ​ഗ​ത്തി​ലും ന്യൂ​ട്രീ​ഷ​നി​സ്​​റ്റ്​ സ്മി​ത ര​മേ​ശ് ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ലും മു​ഖ്യാ​ഥി​തി​ക​ളാ​യി​രു​ന്നു. ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലും പ്ര​ത്യേ​ക അ​സം​ബ്ലി​യോ​ടു​കൂ​ടി​യാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ശി​ഹാ​ബ് കൊ​ട്ടു​കാ​ട് ബോ​യ്സ് വി​ഭാ​ഗ​ത്തി​ലും എ​സ്.​ഐ.​എ​ഫ് പ്ര​തി​നി​ധി​യും ദേ​ശീ​യ പ​രീ​ക്ഷ ക​ൺ​ട്രോ​ള​റു​മാ​യ പ​ത്മി​നി യു. ​നാ​യ​ർ ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ലും വി​ശി​ഷ്​​ടാ​തി​ഥി​ക​ളാ​യി​രു​ന്നു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​സ്.​എം. ഷൗ​ക്ക​ത് പ​ർ​വേ​സ്, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ സു​ൽ​ത്താ​ൻ തൗ​ഹാ​രി, മു​ദീ​റ ഹാ​ദി​യ, ബോ​യ്സ് വി​ഭാ​ഗം പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ത​ൻ​വീ​ർ സി​ദ്ദി​ഖി, ഗേ​ൾ​സ് വി​ഭാ​ഗം പ്ര​ധാ​നാ​ധ്യാ​പി​ക സം​ഗീ​ത അ​നൂ​പ്, അ​ഡ്മി​ൻ മാ​നേ​ജ​ർ ഷ​നോ​ജ് അ​ബ്​​ദു​ല്ല, ഓ​ഫി​സ് സൂ​പ്ര​ണ്ട് റ​ഹീ​ന ല​ത്തീ​ഫ്, പി.​ആ​ർ.​ഒ സൈ​ന​ബ് ഹൈ​ദ്ര, എ​ക്സാ​മി​നേ​ഷ​ൻ ക​ൺ​ട്രോ​ള​ർ സു​ബി ഷാ​ഹി​ർ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ത​ൻ​വീ​ർ സി​ദ്ദി​ഖി, പ്ര​ധാ​നാ​ധ്യാ​പി​ക സം​ഗീ​ത അ​നൂ​പ് എന്നിവർ യ​ഥാ​ക്ര​മം ബോ​യ്സ്, ഗേ​ൾ​സ് സെ​ക്ഷ​ൻ പ​രി​പാ​ടി​ക​ളി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. വി​വി​ധ സം​ഗീ​ത നൃ​ത്ത​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ബോ​യ്സ് സെ​ക്ഷ​നി​ൽ കോ​ഓ​ഡി​നേ​റ്റ​ർ അ​ൽ​താ​ഫ്, ഗേ​ൾ​സ് സെ​ക്ഷ​നി​ൽ ആ​ക്ടി​വി​റ്റി ഇ​ൻ​ചാ​ർ​ജ് ഏ​ക്ത അ​ഹൂ​ജ എ​ന്നി​വ​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al Yasmin International School25th Anniversary
News Summary - Al Yasmin International School, Celebrates 25th Anniversary
Next Story