Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ​ഖ​സീം ഒ.​ഐ.​സി.​സി...

അ​ൽ​ഖ​സീം ഒ.​ഐ.​സി.​സി സൗ​ദി സ്ഥാ​പ​ക​ദി​നാ​ഘോ​ഷം

text_fields
bookmark_border
അ​ൽ​ഖ​സീം ഒ.​ഐ.​സി.​സി സൗ​ദി സ്ഥാ​പ​ക​ദി​നാ​ഘോ​ഷം
cancel

ബു​റൈ​ദ: ഒ.​ഐ.​സി.​സി അ​ൽ​ഖ​സിം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സൗ​ദി സ്ഥാ​പ​ക ദി​നം ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​മോ​ദ് കു​ര്യ​ൻ കോ​ട്ട​യം ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

ബു​റൈ​ദ​യി​ലെ മു​നി​സി​പ്പ​ൽ പാ​ർ​ക്കി​ൽ ന​ട​ന്ന വ​ർ​ണ​ശ​ബ​ള​മാ​യ പ​രി​പാ​ടി​യി​ൽ നി​ര​വ​ധി പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. സൗ​ദി​യു​ടെ പാ​ര​മ്പ​ര്യം വി​ളി​ച്ചോ​തു​ന്ന വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചു​കൊ​ണ്ട് ഒ.​ഐ.​സി.​സി പ്ര​വ​ർ​ത്ത​ക​രു​ടെ കു​ട്ടി​ക​ൾ ന​ട​ത്തി​യ റാ​ലി ശ്ര​ദ്ധേ​യ​മാ​യി മാ​റി. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും അ​ട​ക്കം നി​ര​വ​ധി ആ​ളു​ക​ളാ​ണ് പ​രി​പാ​ടി കാ​ണു​വാ​നാ​യി എ​ത്തി​യ​ത്. റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്‌​തു.

ഒ.​ഐ.​സി.​സി അ​ൽ​ഖ​സിം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ യു.​എ​സ്. അ​ന​സ്, മു​ജീ​ബ് ഒ​താ​യി, സി​നോ​ജ് പ​ത്തി​രി​യാ​ൽ, റ​ഹിം ക​ണ്ണൂ​ർ, സ​ജി ജോ​ബ് തോ​മ​സ്, സു​ധീ​ർ കാ​യം​കു​ളം, മ​നോ​ജ്‌ തോ​മ​സ്, വി​ഷ്ണു​ദാ​സ് കൃ​ഷ്ണ​ൻ, ബ​ഷീ​ർ വെ​ങ്ങാ​ലി​യി​ൽ, വെ​നീ​ഷ് ചെ​റി​യാ​ൻ, ഷാ​ഹു​ൽ എ​ട​വ​ണ്ണ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCsaudi founding day
News Summary - Al Qassim OICC Saudi Founding Day
Next Story