Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ ഖ​സീം ഒ.​ഐ.​സി.​സി...

അ​ൽ ഖ​സീം ഒ.​ഐ.​സി.​സി പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​നം

text_fields
bookmark_border
അ​ൽ ഖ​സീം ഒ.​ഐ.​സി.​സി പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​നം
cancel
camera_alt

അ​ൽ ഖ​സീം ഒ.​ഐ.​സി.​സി പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ​ർ​മാ​ൻ സ​ക്കീ​ർ പ​ത്ത​റ

നി​ർ​വ​ഹി​ക്കു​ന്നു

ബു​റൈ​ദ: ഒ.​ഐ.​സി.​സി അ​ൽ ഖ​സീം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ 2024ലെ ​ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ക്ഷേ​മ​കാ​ര്യ ചെ​യ​ർ​മാ​ൻ സ​ക്കീ​ർ പ​ത്ത​റ വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ കാ​പ്പാ​ടി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

ബു​റൈ​ദ ഒ.​ഐ.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​നെ അ​നു​സ്മ​രി​ച്ചു. കേ​ര​ള​ത്തി​ൽ ജ​നാ​ധി​പ​ത്യ​പ​ര​മാ​യി പ്ര​തി​ഷേ​ധി​ച്ച കെ.​എ​സ്.​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ്, കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കും പ്ര​തി​പ​ക്ഷ നേ​താ​വി​നും കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റി​നും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും നേ​രെ പി​ണ​റാ​യി സ​ർ​ക്കാ​റി​​ന്റെ പൊ​ലീ​സും സി.​പി.​എം ഗു​ണ്ട​ക​ളും ന​ട​ത്തി​യ തേ​ർ​വാ​ഴ്ച​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ കാ​പ്പാ​ട്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ക​രു​ണാ​ക​ര​നെ അ​നു​സ്മ​രി​ച്ച്​ സ​ജി ജോ​ബ് തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​പി.​എം. അ​ശ്റ​ഫ് കോ​ഴി​ക്കോ​ട് സ​മ​കാ​ലി​ക രാ​ഷ്​​ട്രീ​യ​ത്തെ കു​റി​ച്ച് സം​സാ​രി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​മോ​ദ് കു​ര്യ​ൻ കോ​ട്ട​യം, അ​ന​സ് ഹ​മീ​ദ് തി​രു​വ​ന​ന്ത​പു​രം, ന​ജീ​ബ് ഹ​ബീ​ബ് കൊ​ല്ലം, സി​റാ​ജു​ദ്ദീ​ൻ ത​ട്ടാ​യി​ൽ, റ​ഹീം കെ. ​വാ​യ​ത്ത്, അ​നി​ൽ ഹ​രി​പ്പാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ന​സീം എ​ളേ​റ്റി​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:buraidha
News Summary - Al Qasim OICCC New Year Calendar Publication
Next Story