Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ ഖ​സിം ഒ.​ഐ.​സി.​സി...

അ​ൽ ഖ​സിം ഒ.​ഐ.​സി.​സി ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
അ​ൽ ഖ​സിം ഒ.​ഐ.​സി.​സി ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

ഒ.​ഐ.​സി.​സി അ​ൽ ഖ​സിം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച

സ​മൂ​ഹ നോ​മ്പ് തു​റ

ബു​റൈ​ദ: ഒ.​ഐ.​സി.​സി അ​ൽ ഖ​സിം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ സ​മൂ​ഹ നോ​മ്പ് തു​റ സം​ഘ​ടി​പ്പി​ച്ചു. ബു​റൈ​ദ​യി​ലെ അ​ൽ ന​ഖീ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ ആ​യി​ര​ത്തി​ലേ​റെ പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, വ്യ​വ​സാ​യ രം​ഗ​ത്തെ പ്ര​മു​ഖ​രും ഖ​സി​മി​ലെ നി​ര​വ​ധി പ്ര​വാ​സി കു​ടും​ബ​ങ്ങ​ളും ഇ​ഫ്താ​റി​ൽ ഒ​ത്തു​ചേ​ർ​ന്നു.

അ​മീ​സ് സ്വ​ലാ​ഹി കൊ​ച്ചി ച​ട​ങ്ങി​ൽ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ കാ​പ്പാ​ട് സ്വാ​ഗ​ത​വും സെ​ൻ​ട്ര​ൽ ക​മ്മ​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​മോ​ദ് കു​ര്യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി സ​ക്കി​ർ പ​ത്ത​റ, സെ​ക്ര​ട്ട​റി പി.​പി.​എം. അ​ശ്റ​ഫ് കോ​ഴി​ക്കോ​ട്, ട്ര​ഷ​റ​ർ ഷി​യാ​സ് ക​ണി​യാ​പു​രം, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ മു​ജീ​ബ് ഒ​താ​യി, അ​സീ​സ് ക​ണ്ണൂ​ർ, മു​ഹ​മ്മ​ദ് അ​ലി പു​ളി​ങ്കാ​വ്, സ​ലൂ​ബ് വേ​ങ്ങ​ര, ന​ജു കു​ട്ട​മ്പേ​രൂ​ർ, സ​ക്കി​ർ കു​റ്റി​പ്പു​റം, അ​നി​ൽ ഹ​രി​പ്പാ​ട്, ല​ത്തീ​ഫ് മം​ഗ​ലാ​പു​രം, സ​നോ​ജ് പ​ത്തി​രി​യാ​ൽ, സു​ധീ​ർ കാ​യം​കു​ളം, അ​ന​സ് ഹ​മീ​ദ്, അ​ജി​ത്, ജ​ലീ​ൽ, സു​ജി​ത്, അ​നി, അ​രു​ൺ, റോ​ബി​ൻ, ഷ​ഫീ​ർ, മു​നീ​ർ, രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsOICCgulfAl QasimIftar gathering
News Summary - Al Qasim OICC Iftar Gathering
Next Story