Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹാ​രി​സ്​ ബാ​ബു​വി​ന്​...

ഹാ​രി​സ്​ ബാ​ബു​വി​ന്​ അ​ൽ ഖ​സീം ഒ.​ഐ.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
reception
cancel
camera_alt

മ​ല​പ്പു​റം ഡി.​സി.​സി സെ​ക്ര​ട്ട​റി ഹാ​രി​സ് ബാ​ബു​വി​ന്

അ​ൽ ഖ​സീം ഒ.​ഐ.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

ബു​റൈ​ദ: ഒ.​ഐ.​സി.​സി അ​ൽ ഖ​സീം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മ​ല​പ്പു​റം ഡി.​സി.​സി സെ​ക്ര​ട്ട​റി ഹാ​രി​സ് ബാ​ബു​വി​ന് സ്വീ​ക​ര​ണം ന​ൽ​കി. പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ തി​രൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ശ​രീ​ഫ് പ​ള്ളി​പ​റ​മ്പി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ന്റെ ഉ​പ​ഹാ​രം ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ മു​ജീ​ബ് ഒ​താ​യി, അ​ബ്​​ദു​റ​ഹ്​​മാ​ൻ കാ​പ്പാ​ട് എ​ന്നി​വ​ർ പൊ​ന്നാ​ട​യ​ണി​യി​ച്ചു.

ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ക്കീ​ർ, സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​മോ​ദ് കു​ര്യ​ൻ കോ​ട്ട​യം, ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ സ​ക്കീ​ർ പ​ത്ത​റ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി.​എം. അ​ശ്റ​ഫ് കോ​ഴി​ക്കോ​ട്, സ്പോ​ർ​ട്സ് വി​ഭാ​ഗം ചെ​യ​ർ​മാ​ൻ സു​ധീ​ർ കാ​യം​കു​ളം, ഖു​ബൈ​ബ് സോ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ മ​നോ​ജ് തോ​മ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ജോ.​സെ​ക്ര​ട്ട​റി സ​നോ​ജ് പ​ത്ത​രി​യാ​ൽ, പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സി​റാ​ജു​ദ്ദീ​ൻ ത​ട്ട​യി​ൽ, ബ​ഷീ​ർ വെ​ങ്ങാ​ലി​യി​ൽ, വി​നീ​ഷ് ചെ​റി​യാ​ൻ, അ​ഫ്നാ​സ് ബ​ഷീ​ർ, ഷി​യാ​സ് ക​ണി​യാ​പു​രം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ട്ര​ഷ​റ​ർ അ​ന​സ് ഹ​മീ​ദ് തി​രു​വ​ന​ന്ത​പു​രം ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCReceptionSaudi Arabia News
News Summary - Al Qasim OICC given reception to Harris Babu
Next Story