Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ ഖ​സീം ഒ.​ഐ.​സി.​സി...

അ​ൽ ഖ​സീം ഒ.​ഐ.​സി.​സി ഫു​ട്​​ബാ​ൾ; ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്​​തു

text_fields
bookmark_border
logo published
cancel
camera_alt

ഒ.​ഐ.​സി.​സി അ​ൽ ഖ​സീം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറി​െൻറ ലോ​ഗോ അ​ബ്​​ദു​റ​ഹ്​​മാ​ൻ തി​രൂ​രും സു​ഹൈ​ൽ ത​ങ്ങ​ളും ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ബു​റൈ​ദ: ഒ.​ഐ.​സി.​സി അ​ൽ ഖ​സീം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഏ​പ്രി​ൽ 18 ന്‌ ​ന​ട​ത്തു​ന്ന രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ ട്രോ​ഫി​ക്കു​വേ​ണ്ടി​യു​ള്ള ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്​​തു. അ​ൽ ഖ​സീം ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ (ഖി​ഫ) ബു​റൈ​ദ അ​ൽ വു​സൈ​ത്തി സ്​​റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറി​നി​ടെ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ തി​രൂ​രും ഖി​ഫ പ്ര​സി​ഡ​ൻ​റ്​ സു​ഹൈ​ൽ ത​ങ്ങ​ളും ചേ​ർ​ന്ന് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ സ​ക്കീ​ർ പ​ത്ത​റ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​മോ​ദ് കൂ​ര്യ​ൻ കോ​ട്ട​യം, സ്പോ​ർ​ട്സ് വി​ഭാ​ഗം ചെ​യ​ർ​മാ​ൻ സു​ധീ​ർ കാ​യം​കു​ളം, വൈസ്പ്രസി​ഡ​ന്‍റു​മാ​രാ​യ അ​ബ്​​ദു​റ​ഹ്​​മാ​ൻ കാ​പ്പാ​ട്, അ​സീ​സ് ക​ണ്ണൂ​ർ, മു​ജീ​ബ് ഒ​താ​യി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി.​എം. അ​ശ്റ​ഫ് കോ​ഴി​ക്കോ​ട്, ട്ര​ഷ​റ​ർ അ​ന​സ് ഹ​മീ​ദ് തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സി​റാ​ജു​ദ്ദീ​ൻ ത​ട്ട​യി​ൽ, വി​നീ​ഷ് ചെ​റി​യാ​ൻ, ഷി​യാ​സ് ക​ണി​യാ​പ്പൂ​രം, ബ​ഷീ​ർ വെ​ങ്ങാ​ലി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഖി​ഫ സം​ഘ​ടി​പ്പി​ച്ച ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറി​​ന്‍റെ ഫൈ​ന​ൽ മ​ൽ​സ​ര​ത്തി​ൽ റി​യ​ൽ സ്​​റ്റാ​ർ ബു​റൈ​ദ​യെ തോ​ൽ​പ്പി​ച്ച റോ​ക്കി​ങ് സ്​​റ്റാ​ർ ഉ​നൈ​സ ടീ​മി​ന് ഖി​ഫ പ്ര​സി​ഡ​ൻ​റ്​ സു​ഹൈ​ൽ ത​ങ്ങ​ൾ ക​പ്പ് സ​മ്മാ​നി​ച്ചു.

ഒ.​ഐ.​സി.​സി സ്പോ​ൺ​സ​ർ ചെ​യ്ത ബെ​സ്​​റ്റ്​ പ്ല​യ​ർ, ബെ​സ്​​റ്റ്​ ഗോ​ൾ​കീ​പ്പ​ർ, ബെ​സ്​​റ്റ്​ സ്​​റ്റോ​പ്പ​ർ എ​ന്നി​വ​ർ​ക്കു​ള്ള ക​പ്പു​ക​ൾ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സ്പോ​ർ​ട്ട്സ് വി​ഭാ​ഗം ചെ​യ​ർ​മാ​നും ഖി​ഫ ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി​യു​മാ​യ സു​ധീ​ർ കാ​യം​കു​ളം സ​മ്മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FootballOICCLogoSaudi Arabia News
News Summary - Al Qasim OICC Football- Logo published
Next Story