Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ ഖോ​ബാ​ർ സൗ​ദി...

അ​ൽ ഖോ​ബാ​ർ സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​റി​ന് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
അ​ൽ ഖോ​ബാ​ർ സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​റി​ന് പു​തി​യ നേ​തൃ​ത്വം
cancel
camera_alt

ഉ​ബൈ​ദ് ക​ക്കോ​വ് (ജ​ന. സെ​ക്ര.) അ​ബ്ബാ​സ് പ​ന്ത​ലി​ങ്ങ​ൾ (പ്ര​സി.) അ​ബ്​​ദു​ൽ ന​സീ​ർ (ട്ര​ഷ.)

അ​ൽ ഖോ​ബാ​ർ: സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ (മ​ർ​ക്ക​സു​ദ്ദ​അ​വ) അ​ൽ ഖോ​ബാ​ർ യൂ​നി​റ്റി​െൻറ 2026-28 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സ​ലീം ക​ട​ലു​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ ന​ട​ന്നു. ഭാ​ര​വാ​ഹി​ക​ളാ​യി ഉ​ബൈ​ദ് ക​ക്കോ​വ് (ജ​ന. സെ​ക്ര.), അ​ബ്ബാ​സ് പ​ന്ത​ലി​ങ്ങ​ൾ (പ്ര​സി.), അ​ബ്​​ദു​ൽ ന​സീ​ർ (ട്ര​ഷ.), ഗ​ഫൂ​ർ എ​ട​ക്ക​ര, അ​ബ്​​ദു​ൽ ഗ​ഫൂ​ർ പൂ​ക്കോ​ട്ടും​പാ​ടം (വൈ. ​പ്ര​സി.), അ​ഷ്‌​റ​ഫ് അ​ലി പാ​ല​ക്കാ​ട്, അ​ഹ​മ്മ​ദ് നി​സാം കോ​ഴി​ക്കോ​ട് (ജോ. ​സെ​ക്ര.) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക​യും സ​മൂ​ഹോ​പ​കാ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadhislamic centersaudiarabiaAl Khobar
News Summary - Al Khobar Saudi Indian Islamic Center gets new leadership
Next Story