Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ ഖോബാർ പ്രവാസി വെൽഫെയർ ഇഫ്താർ

text_fields
bookmark_border
അൽ ഖോബാർ പ്രവാസി വെൽഫെയർ ഇഫ്താർ
cancel

അൽ ഖോബാർ: പ്രവാസി വെൽഫെയർ അൽ ഖോബാർ റീജനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റീജനൽ പ്രസിഡൻറ് ഖലീലുറഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി പ്രസിഡൻറ് അബ്ദുറഹീം തിരൂർക്കാട് ഇഫ്താർ സന്ദേശം നൽകി. ആഗോളതലത്തിൽ പുതിയൊരു ലോകക്രമം സൃഷ്ടിക്കുവാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മാനുഷികതയും സഹോദര്യവുമെല്ലാം നഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, പരസ്പരമുള്ള ചേർത്തുപിടിക്കലുകൾക്ക് ഇത്തരം ഇഫ്താർ സംഗമങ്ങൾ കരുത്തുപകരട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ചടങ്ങിൽ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഷക്കീർ ബിലാവിനകത്ത് സംസാരിച്ചു. ഫൗസിയ അനീസ് സ്വാഗതവും ഷെജീർ തൂണേരി നന്ദിയും രേഖപ്പെടുത്തി. ഇല്യാസ് അഹമ്മദ് പരിപാടിയുടെ കോഓഡിനേറ്ററായി പ്രവർത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Al Khobar Expatriate Welfare Iftar
Next Story