Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ​ഖ​സീം പ്ര​വാ​സി...

അ​ൽ​ഖ​സീം പ്ര​വാ​സി സം​ഘം പ്ര​തി​ഭ​സം​ഗ​മം

text_fields
bookmark_border
അ​ൽ​ഖ​സീം പ്ര​വാ​സി സം​ഘം പ്ര​തി​ഭ​സം​ഗ​മം
cancel
camera_alt??? ????? ????????? ????? ???????????????????????????????
ബു​റൈ​ദ: അ​ൽ​ഖ​സീം പ്ര​വാ​സി സം​ഘം സാ​മൂ​ഹി​ക സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ എ​സ്.​എ​ സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ്​ നേ​ടി​യ മി​ടു​ക്ക​രാ​യ കു​ട്ടി​ക​ൾ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ ഈ ​വ​ർ​ഷ​ത്തെ ഉ​പ​രി​പ​ഠ​ന​ത്തി​നു​ള്ള സ്കോ​ള​ർ​ഷി​പ്പും പ്ര​ശം​സാ​ഫ​ല​ക​വും സ​മ്മാ​നി​ച്ചു.
ബു​റൈ​ദ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ഈ ​വ​ർ​ഷം സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സി​ലും 10ാം ക്ലാ​സി​ലും ഉ​ന്ന​ത വി​ജ​യം വ​രി​ച്ച കു​ട്ടി​ക​ൾ​ക്കും ഉ​പ​ഹാ​രം ന​ൽ​കി.
ബ​ു​റൈ​ദ ഗ്രീ​ൻ​ലാ​ൻ​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഭ​സം​ഗ​മം ഡോ. ​ലൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷെ​രീ​ഫ് ഒ​റ്റ​പ്പാ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ഫ​ക്രു​ദ്ദീ​ൻ, ഡോ. ​ഹാ​രി​കാ ശ്രീ​ജി​ത്ത്, ഡോ. ​ആ​യി​ഷ ഫ​ക്രു​ദ്ദീ​ൻ, എ​ൻ​ജി. ശ്രീ​ജി​ത്ത്, ഷീ​ജാ നാ​സ​ർ, ജെ​മാ ഷൈ​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി.​സി അ​ബൂ​ബ​ക്ക​ർ സ്വാ​ഗ​ത​വും പ്ര​മോ​ദ്​ കോ​ഴി​ക്കോ​ട്​ ന​ന്ദി​യും പ​റ​ഞ്ഞു. പ​ർ​വീ​സ്​ ത​ല​ശ്ശേ​രി, ഷാ​ജി വ​യ​നാ​ട്, ഉ​ണ്ണി ക​ണി​യാ​പു​രം, മു​ജീ​ബ്​ കു​റ്റി​ച്ചി​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssangamamal khaseem
News Summary - al khaseem-sangamam-saudi-gulf news
Next Story