Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ​ഖ​ർ​ജ്...

അ​ൽ​ഖ​ർ​ജ് കെ.​എം.​സി.​സി ര​ക്ത​ദാ​ന കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
അ​ൽ​ഖ​ർ​ജ് കെ.​എം.​സി.​സി ര​ക്ത​ദാ​ന കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

അ​ൽ​ഖ​ർ​ജ് കെ.​എം.​സി.​സി ര​ക്ത​ദാ​ന ക്യാ​മ്പി​ൽ നി​ന്ന്

റി​യാ​ദ്​: ദേ​ശീ​യ ദി​ന ഭാ​ഗ​മാ​യി കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​വ​രാ​റു​ള്ള ര​ക്ത​ദാ​ന കാ​മ്പ​യി​നി​ൽ അ​ൽ​ഖ​ർ​ജ് കെ.​എം.​സി.​സി​യും ഭാ​ഗ​മാ​യി. അ​ൽ​ഖ​ർ​ജ് കി​ങ്​ ഖാ​ലി​ദ് ആ​ശു​പ​ത്രി ബ്ല​ഡ് ബാ​ങ്കി​ലേ​ക്ക് ഇ​രു​പ​തോ​ളം പേ​ർ ര​ക്തം ദാ​നം ചെ​യ്തു. കി​ങ്​ ഖാ​ലി​ദ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്ന പ​രി​പാ​ടി അ​ൽ​ഖ​ർ​ജ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ യൂ​സു​ഫ് ഫൈ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മൊ​യ്‌​തീ​ൻ കു​ട്ടി ചേ​ളാ​രി, കാ​രു​ണ്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് പു​ന്ന​ക്കാ​ട്, ജോ.​സെ​ക്ര​ട്ട​റി ഷ​ബീ​ബ് കൊ​ണ്ടോ​ട്ടി, ഇ​ഖ്‌​ബാ​ൽ അ​രീ​ക്കാ​ട​ൻ, റാ​ഷി​ദ്‌ കാ​പ്പു​ങ്ങ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadhblood donation camp
News Summary - Al Kharj KMCC organized a blood donation campaign
Next Story