Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ​ഖ​ർ​ജ്...

അ​ൽ​ഖ​ർ​ജ് കെ.​എം.​സി.​സി ര​ക്ത​ദാ​ന കാ​മ്പ​യി​ൻ ന​ട​ത്തി

text_fields
bookmark_border
അ​ൽ​ഖ​ർ​ജ് കെ.​എം.​സി.​സി ര​ക്ത​ദാ​ന കാ​മ്പ​യി​ൻ ന​ട​ത്തി
cancel
camera_alt

അ​ൽ​ഖ​ർ​ജ് കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ നി​ന്ന്

റി​യാ​ദ്: സൗ​ദി ദേ​ശീ​യ ദി​ന​ത്തി​െൻറ ഭാ​ഗ​മാ​യി കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 'അ​ന്നം ത​രു​ന്ന നാ​ടി​ന് ജീ​വ​ര​ക്തം'​എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ത്തു​ന്ന ര​ക്ത​ദാ​ന കാ​മ്പ​യി​നി​ൽ അ​ൽ​ഖ​ർ​ജ് കെ.​എം.​സി.​സി​യും പ​െ​ങ്ക​ടു​ത്തു. അ​ൽ​ഖ​ർ​ജ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ൽ​ഖ​ർ​ജ് കി​ങ്​ ഖാ​ലി​ദ് ആ​ശു​പ​ത്രി ബ്ല​ഡ് ബാ​ങ്കി​ലേ​ക്ക് 20ഒാ​ളം പേ​ർ ര​ക്തം ദാ​നം ചെ​യ്തു.

രാ​വി​ലെ ഒ​മ്പ​തി​ന്​ ആ​രം​ഭി​ച്ച കാ​മ്പ​യി​ൻ ഉ​ച്ച​ക്ക് ഒ​ന്നി​ന്​ അ​വ​സാ​നി​ച്ചു. കി​ങ്​ ഖാ​ലി​ദ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ​യും സ്​​റ്റാ​ഫു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്ന പ​രി​പാ​ടി അ​ൽ​ഖ​ർ​ജ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് മൗ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​മ്പ​യി​ന് കാ​രു​ണ്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് പു​ന്ന​ക്കാ​ട്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വ​ർ​ക്കി​ങ്​ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് ക​ല്ലൂ​ർ, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ഷ​ബീ​ബ് കൊ​ണ്ടോ​ട്ടി, ഇ​ഖ്‌​ബാ​ൽ അ​രീ​ക്കാ​ട​ൻ, ഉ​മ​ർ ഫൈ​സി, ജാ​ബി​ർ ഫൈ​സി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadhblood donation campaign
Next Story