Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅൽ ജനൂബ് സ്കൂൾ കെ. ജി...

അൽ ജനൂബ് സ്കൂൾ കെ. ജി ഗ്രാജ്വേഷൻ

text_fields
bookmark_border
അൽ ജനൂബ് സ്കൂൾ കെ. ജി ഗ്രാജ്വേഷൻ
cancel
ഖമീസ്മുശൈത്ത്: അൽ ജനൂബ് ഇൻറർനാഷനൽ സ്കൂളി​​െൻറ 13ാമത്​ കെ. ജി ഗ്രാജ്വേഷൻ സംഘടിപ്പിച്ചു. ഫിറാസ് ഖാലിദ് അൽ ഖത്‌അമി ഉദ്​ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി. സിദ്ദിഖ് ബിരുദദാനപ്രഭാഷണം നടത്തി. സ്കൂൾ ചെയർമാൻ സുബൈർ പാലിയം, സെക്രട്ടറി ജലീൽ കാവന്നൂർ, വൈസ് പ്രിൻസിപ്പൽ മഹ്‌സൂം, പി.ടി.എ പ്രസിഡൻറ് ഡോ. ലുഖ്മാൻ, ലേഖ സജികുമാർ, സറീന അബ്​ദുൽ റഫീഖ്, ബിജു.കെ നായർ, മെഹർ, ഡോ. ഇർഷാദ് അഹമ്മദ്, സരിത വിനോദ്, നുസ്രത്ത്ബായ് എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി. ചടങ്ങുകൾക്ക് ഡോ. നിഷാനി, തബസും മുക്താർ, ഷമീമ പർവീൺ, രേഷ്‌മ ഫറ, ലുഖ്മാൻ പാലൂർ, ഗഫൂർ ബാഫവാസ്, നാസർ കാസിം, റഫീഖ്. എം, ഷബീർ മെഹബിൻ, രമ്യഅരുൺ, സിറാജ്, ഇബ്രാഹിം പാലിയം നേതൃത്വം നൽകി.
Show Full Article
TAGS:al junoob school saudi saudi news 
Next Story