Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ​ഇ​ത്ഖാ​ൻ ത​ഹ്ഫീ​ദ്...

അ​ൽ​ഇ​ത്ഖാ​ൻ ത​ഹ്ഫീ​ദ് ക്ലാ​സു​ക​ൾ സെ​പ്‌​തം​ബ​ർ 12ന് ​ആ​രം​ഭി​ക്കും

text_fields
bookmark_border
അ​ൽ​ഇ​ത്ഖാ​ൻ ത​ഹ്ഫീ​ദ് ക്ലാ​സു​ക​ൾ സെ​പ്‌​തം​ബ​ർ 12ന് ​ആ​രം​ഭി​ക്കും
cancel
camera_alt

അ​ൽ ഇ​ത്ഖാ​ൻ ത​ഹ്ഫീ​ദ് കോ​ഴ്സി​െൻറ പ്ര​ഖ്യാ​പ​നം സ​നാ​ഇ​യ്യ ദ​അ​വ സെൻറ​ർ മേ​ധാ​വി ശൈ​ഖ് ഇ​ബ്രാ​ഹീം ബി​ൻ ഖ​ലീ​ൽ അ​ൽ​റാ​യി നി​ർ​വ​ഹി​ക്കു​ന്നു

ജി​ദ്ദ: ജി​ദ്ദ ദ​അ​വ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ സ്ഥാ​പി​ത​മാ​യ ശ​റ​ഫി​യ്യ അ​ന​സ് ബി​ൻ മാ​ലി​ക് സെൻറ​റി​ൽ ഖു​ർ​ആ​ൻ മ​നഃ​പാ​ഠ​മാ​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ‘അ​ൽ ഇ​ത്ഖാ​ൻ’ ത​ഹ്ഫീ​ദു​ൽ ഖു​ർ​ആ​ൻ കോ​ഴ്സി​െൻറ റെ​ഗു​ല​ർ ക്ലാ​സു​ക​ൾ സെ​പ്‌​തം​ബ​ർ 12-ന് ​ആ​രം​ഭി​ക്കു​മെ​ന്ന് മാ​നേ​ജ്‌​മെൻറ്​ അ​റി​യി​ച്ചു.

ഏ​ഴ് മു​ത​ൽ 13 വ​രെ​യു​ള്ള പ്രാ​യ​മു​ള്ള ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കു​മാ​യി ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ മോ​ർ​ണി​ങ്​ ബാ​ച്ചും എ​ട്ട് വ​യ​സ്​ മു​ത​ലു​ള്ള കു​ട്ടി​ക​ൾ​ക്കും പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി ശ​നി മു​ത​ൽ ബു​ധ​ൻ വ​രെ​യു​ള്ള റെ​ഗു​ല​ർ ക്ലാ​സു​ക​ളു​മാ​ണ് ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.​

മോ​ർ​ണി​ങ്​ ബാ​ച്ച് രാ​വി​ലെ ഏ​ഴ് മു​ത​ൽ ഒ​രു മ​ണി വ​രെ​യാ​യി​രി​ക്കും. ബാ​ച്ചി​ൽ അ​ഡ്‌​മി​ഷ​നെ​ടു​ക്കു​ന്ന, ഖു​ർ​ആ​ൻ കൃ​ത്യ​മാ​യി പാ​രാ​യ​ണം ചെ​യ്യാ​ന​റി​യു​ന്ന കു​ട്ടി​ക​ൾ​ക്ക് 18 മാ​സം കൊ​ണ്ട് ഖു​ർ​ആ​ൻ മു​ഴു​വ​നും ഹൃ​ദി​സ്ഥ​മാ​ക്കാ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പ​ഠ​നം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ത​ഹ്ഫീ​ദി​നൊ​പ്പം ഖു​ർ​ആ​ൻ പാ​രാ​യ​ണ നി​യ​മ​ങ്ങ​ളും, പ്ര​ഭാ​ത, പ്ര​ദോ​ഷ പ്രാ​ർ​ഥ​ന​ക​ളും മ​റ്റും കോ​ഴ്സി​െൻറ ഭാ​ഗ​മാ​യി പ​ഠി​പ്പി​ക്കും. പ​ഠ​നം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് സൗ​ദി സ​ർ​ക്കാ​ർ അം​ഗീ​കൃ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ക്കാ​നു​ള്ള സം​വി​ധാ​ന​വും സെൻറ​ർ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് മാ​നേ​ജ്‌​മെൻറ്​ അ​റി​യി​ച്ചു.

അ​റ​ബ് വം​ശ​ജ​രാ​യ വി​ദ​ഗ്‌​ധ ഖു​ർ​ആ​ൻ അ​ധ്യാ​പ​ക​രും അ​ധ്യാ​പി​ക​മാ​രു​മാ​യി​രി​ക്കും ക്ലാ​സു​ക​ൾ നി​യ​ന്ത്രി​ക്കു​ക. ഈ​വ​നി​ങ്​ ബാ​ച്ചി​ൽ മു​തി​ർ​ന്ന പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും അ​ഡ്‌​മി​ഷ​ൻ ല​ഭി​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​ഡ്‌​മി​ഷ​നും 0535618598, 0509299816, 0561562092 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quran
News Summary - Al-Ithqan Tahfeez Classes to Begin on September 12
Next Story