Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ജ്‌​വ ജി​ദ്ദ...

അ​ജ്‌​വ ജി​ദ്ദ ക​മ്മി​റ്റി പു​ന​ഃസം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
അ​ജ്‌​വ ജി​ദ്ദ ക​മ്മി​റ്റി പു​ന​ഃസം​ഘ​ടി​പ്പി​ച്ചു
cancel

ജി​ദ്ദ: ആത്മ സംസ്കരണം, ജീവകാരുണ്യം, മനുഷ്യാവകാശ സംരക്ഷണം എന്നീ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അ​ബ്ദു​ന്നാ​സി​ര്‍ മ​അ്ദ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ച്ചു വ​രു​ന്ന അ​ല്‍അ​ന്‍വാ​ര്‍ ജ​സ്റ്റീ​സ് ആ​ൻ​ഡ് വെ​ല്‍ഫ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ (അ​ജ്‌​വ) കൂ​ട്ടാ​യ്മ​യു​ടെ ജി​ദ്ദ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. അ​ബ്ദു​ന്നാ​സി​ര്‍ മ​അ്ദ​നി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ സം​സ്ഥാ​ന ക​മ്മി​റ്റി​യാ​ണ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് അ​ജ്‌​വ സം​സ്ഥാ​ന സം​ഘ​ട​നാ​കാ​ര്യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ജീ​ബു​ർ​റ​ഹ്‌​മാ​ൻ അ​സ്‌​ല​മി അ​റി​യി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: ന​ജീ​ബ് ബീ​മാ​പ​ള്ളി (പ്ര​സി.), ബ​ക്ക​ര്‍ സി​ദ്ദീ​ഖ് നാ​ട്ടു​ക​ല്‍ (ജ​ന. സെ​ക്ര.), സെ​യ്ദ് മു​ഹ​മ്മ​ദ് കാ​ശി​ഫി കാ​ഞ്ഞി​ര​പ്പി​ള്ളി (ര​ക്ഷാ​ധി​കാ​രി), നൗ​ഷാ​ദ് ഓ​ച്ചി​റ (വ​ര്‍ക്കിം​ഗ് സെ​ക്ര.), നി​സാ​ര്‍ കാ​ഞ്ഞി​പ്പു​ഴ, മ​സ്ഊ​ദ് മൗ​ല​വി, ഷി​ഹാ​ബ് പൊ​ന്‍മ​ള (വൈ​സ് പ്ര​സി.), അ​ബ്ദു​ള്‍ ല​ത്ത്വീ​ഫ് മു​സ്ല്യാ​ര്‍ ക​റ്റാ​നം, ഇ​ര്‍ഷാ​ദ് ആ​റാ​ട്ടു​പു​ഴ, അ​ബ്ദു​ള്‍ ഖാ​ദ​ര്‍ തി​രു​നാ​വാ​യ (ജോ. ​സെ​ക്ര.) അ​നീ​സ് കൊ​ടു​ങ്ങ​ല്ലൂ​ര്‍ (ട്ര​ഷ​റ​ര്‍) അ​ന്‍വ​ര്‍ സാ​ദ​ത്ത് മ​ല​പ്പു​റം, അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍ വ​ണ്ടൂ​ര്‍, അ​ബൂ​ബ​ക്ക​ര്‍ മ​ങ്ക​ട, സ​ലീം റോ​ഡു​വി​ള, ഷി​ഹാ​ബു​ദ്ധീ​ന്‍ കു​ഞ്ഞ് കൊ​ട്ടു​കാ​ട്, ഈ​സ കി​ഴി​ശ്ശേ​രി, ഹാ​രി​സ് ആ​ലു​വ, മു​ബാ​ഷ് വ​വ്വാ​ക്കാ​വ്, താ​ജു​ദ്ധീ​ന്‍ ക​വ​റാ​ട്ട്, ഈ​സ കൊ​ച്ചി, റ​ഷീ​ദ് പെ​രി​ന്ത​ല്‍മ​ണ്ണ, ഇ​ബ്രാ​ഹിം​കു​ട്ടി ശാ​സ്താം​കോ​ട്ട, അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍ ക​ളി​യാ​ട്ടു​മു​ക്ക്, അ​ലി മ​ല​പ്പു​റം (എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍) ഷ​റ​ഫു​ദ്ധീ​ന്‍ ബാ​ഖ​വി ചു​ങ്ക​പ്പാ​റ, ശു​ക്കൂ​ര്‍ കാ​പ്പി​ല്‍, സ​ക്കീ​ര്‍ ഹു​സൈ​ന്‍ ക​റ്റാ​നം, സ​ക്കീ​ര്‍ ബാ​ഖ​വി ബീ​മാ​പ​ള്ളി, ഹാ​ഫി​ള് താ​രി​ഖ് കാ​ഞ്ഞി​ര​പ്പി​ള്ളി (ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗ​ങ്ങ​ള്‍).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Ajwa Jeddah Committee Reorganized
Next Story