Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅജിത്തി​െൻറ മൃതദേഹം...

അജിത്തി​െൻറ മൃതദേഹം ഇന്ന്​ നാട്ടിലെത്തും

text_fields
bookmark_border
അജിത്തി​െൻറ മൃതദേഹം ഇന്ന്​ നാട്ടിലെത്തും
cancel

റി​യാ​ദ്: മ​സ്തി​ഷ്‌​കാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്​​ച റി​യാ​ദി​ൽ മ​രി​ച്ച കോ​ഴി​ക്കോ​ട് അ​ത്തോ ​ളി സ്വ​ദേ​ശി നെ​ടി​യ​റ​മ്പ​ത്ത് അ​ജി​ത്കു​മാ​റി​​​െൻറ (52) മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി. ഞാ​ യ​റാ​ഴ്​​ച ​ൈവ​കീ​ട്ട്​ നാ​ലി​ന്​ റി​യാ​ദി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട ഇ​ത്തി​ഹാ​ദ്​ വി​മാ​ന​ത്തി​ൽ കൊ​ണ്ടു​പോ​യ മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ആ​റി​ന്​ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തും.

അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​യ ജി​തി​ൻ ദേ​വ്, ശ്രീ​ജി​ത്ത്​ എ​ന്നി​വ​ർ മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പം നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ അ​യ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്​ കെ.​എം.​സി.​സി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ സി​ദ്ദീ​ഖ്​ തു​വ്വൂ​രാ​ണ്.

ക​ഴി​ഞ്ഞ 12 വ​ര്‍ഷ​മാ​യി റി​യാ​ദി​ലെ സി​റ്റി ഫ്ല​വ​ര്‍ റീെ​ട്ട​യി​ൽ ശൃം​ഖ​ല​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന അ​ജി​ത്​ മ​സ്​​തി​ഷ്​​കാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ റി​യാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ്​ മ​രി​ച്ച​ത്. ഭാ​ര്യ: പ്ര​സ​ന്ന. മ​ക്ക​ള്‍: അ​നു​ശ്രീ, പ്രീ​തി​ക.

Show Full Article
TAGS:ajith obit gulf news 
Next Story