കോഴിക്കോട് സ്വദേശി സൗദിയില്‍ നിര്യാതനായി

10:54 AM
19/11/2019
അജിത് കുമാർ

റിയാദ്: കോഴിക്കോട് സ്വദേശി സൗദിയിലെ റിയാദില്‍ നിര്യാതനായി. അത്തോളി നെടിയറമ്പത്ത് അജിത് കുമാറാണ്​ (52) മരിച്ചത്.  മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

12 വര്‍ഷമായി റിയാദ് സിറ്റി ഫ്‌ളവര്‍ ജീവനക്കാരനാണ്​. ഭാര്യ: പ്രസന്ന. മക്കള്‍: അനുശ്രീ, പ്രീതിക.

Loading...
COMMENTS