Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ജി​ത്​ ഡോ​വ​ൽ...

അ​ജി​ത്​ ഡോ​വ​ൽ അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

text_fields
bookmark_border
അ​ജി​ത്​ ഡോ​വ​ൽ അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി
cancel
camera_alt??????????? ?????? ???????????? ???? ??????????????? ???????????????? ?????????? ???????? ???????? ????????????????? ???????? ??????? ????? ??????????????????? ????????????????? ?????????? ???? ???????????? ??? ???????, ????????? ??????????? ???. ?????????? ???????? ?????????????????????

ജി​ദ്ദ: ഇ​ന്ത്യ​യു​ടെ ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വ്​ അ​ജി​ത്​ ഡോ​വ​ൽ ജി​ദ്ദ​യി​ൽ സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​​െൻറ ഭാ​ഗ​മാ​ണ്​ സ​ന്ദ​ർ​ശ​ന​മെ​ന്ന്​ ഇ​ന്ത്യ​ൻ എം​ബ​സി വൃ​ത്ത​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കി. ക​ശ്​​മീ​ർ വി​ഷ​യ​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ പി​ന്തു​ണ ഇ​ന്ത്യ​ക്ക്​ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​​െൻറ ഭാ​ഗ​മാ​ണ്​ സ​ന്ദ​ർ​ശ​നം എ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. സു​ര​ക്ഷ​കാ​ര്യ​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി ഡോ. ​മു​സാ​ഇ​ദു​മാ​യും ഇ​ൻ​റ​ലി​ജ​ൻ​റ്​​സ്​ ഡ​യ​റ​ക്​​ട​ർ ഖാ​ലി​ദ്​ ബി​ൻ അ​ലി അ​ൽ ഹു​മൈ​ദാ​നു​മാ​യും ഡോ​വ​ൽ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.

പാ​കി​സ്​​താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ ക​ഴി​ഞ്ഞ​മാ​സം സൗ​ദി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. ക​ശ്​​മീ​ർ വി​ഷ​യ​ത്തി​ൽ പാ​കി​സ്താ​ൻ സൗ​ദി അ​റേ​ബ്യ​യു​ടെ പി​ന്തു​ണ തേ​ടു​ന്നു​ണ്ട്. മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നു​മാ​യി വ​ള​രെ അ​ടു​ത്ത സൗ​ഹൃ​ദ​മാ​ണ്​ ഇം​റാ​ൻ ഖാ​ൻ പു​ല​ർ​ത്തു​ന്ന​ത്. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ആ​ദി​ൽ ജു​ബൈ​ർ പാ​കി​സ്താ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. ഇൗ ​വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ ഭാ​ഗം നേ​രി​ട്ട്​ വി​ശ​ദ​മാ​ക്കാ​നാ​ണ്​ ഡോ​വ​ലി​​െൻറ സ​ന്ദ​ർ​ശ​നം എ​ന്നാ​ണ്​ സൂ​ച​ന. ഇൗ ​മാ​സാ​വ​സാ​നം പ്ര​ധാ​ന​മ​ന്ത്രി റി​യാ​ദി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തു​​സം​ബ​ന്ധി​ച്ച്​ നേ​ര​േ​ത്ത റി​പ്പോ​ർ​ട്ട്​ ഉ​ണ്ടാ​യി​രു​ന്നു. അ​തും ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടി​ല്ല. യു.​എ.​ഇ​യി​ലെ നേ​താ​ക്ക​ളു​മാ​യും അ​ജി​ദ്​ ഡോ​വ​ൽ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു​​ണ്ടെ​ന്നാ​ണ്​ വി​വ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsajith doval
News Summary - ajith doval-saudi-gulf news
Next Story