Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമാനത്താവളത്തിലെ ഒരുക്കങ്ങൾ പരി​േശാധിച്ചു

text_fields
bookmark_border
വിമാനത്താവളത്തിലെ ഒരുക്കങ്ങൾ പരി​േശാധിച്ചു
cancel

ജിദ്ദ: പണിപൂർത്തിയായ കിങ്​ അബ്​ദുൽ അസീസ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിലെ ഒരുക്കങ്ങൾ മക്ക മേഖല അസി. ഗവർണർ അമീർ അബ്​ദുല്ല ബിൻ ബന്ദർ സന്ദർശിച്ചു വിലയിരുത്തി. പരീക്ഷണാടിസ്​ഥാനത്തിൽ ഇൗ മാസം വിമാനത്താവളം പ്രവർത്തിപ്പിക്കാനിരിക്കെയാണ്​ണ്​ അസി. ഗവർണറുടെ സന്ദർശനം​. യാത്ര ഹാളുകൾ, കൺട്രോൾ റൂം, മറ്റ്​ സൗകര്യങ്ങൾ എന്നിവ ചുറ്റികാണുകയും ഉദ്യോഗസ്​ഥർ വിശദീകരിച്ചു കൊടുക്കുകയും ചെയ്​തു. റമദാന്​ മുന്നോടിയായി മക്ക ഹറമിലെ ഒരുക്കങ്ങളും അസി. ഗവർണർ ഇന്നലെ സന്ദർശിച്ചു വിലയിരുത്തി. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Airport visit-saudi-gulfnews
Next Story