ജിദ്ദ: ഖമീസ് മുശൈത്ത് ലക്ഷ്യമാക്കി ഹൂതികൾ അയച്ച ബാലിസ്റ്റിക് മിസൈൽ സൗദി എയർഫോഴ്സ് തകർത്തതായി സഖ്യസേന വക്താവ് അറിയിച്ചു.
ആക്രമണത്തിൽ ആർക്കും പരിക്കില്ല. ശനിയാഴ്ച രാത്രി 10 മണിക്കാണ് സംഭവം. യമൻ അതിർത്തിയിൽ നിന്നാണ് മിസൈലാക്രമണം ഉണ്ടായതെന്ന് വക്താവ് പറഞ്ഞു. അബഹയിലെ എയർഫോഴ്സ് ആസ്ഥാനം ലക്ഷ്യമാക്കി പല തവണ ആക്രമണങ്ങൾ ഉണ്ടായിരുന്നു.
Begin typing your search above and press return to search.
ദുബൈയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മാനന്തവാടി...
രക്ഷകയായി അക്ഷര; അപകടത്തിൽ പരിക്കേറ്റ അഖിലിന് ഇത് രണ്ടാം ജന്മം
മരിക്കാത്ത മതസൗഹാർദം: ഹിന്ദു യുവാവിന്റെ മൃതദേഹം പൊതുദർശനത്തിന്...
ഏക്നാഥ് ഷിൻഡെയുടെ ശക്തി കേന്ദ്രമായ താനെയിൽ നിരോധനാജ്ഞ
'പറമ്പ്'; സംഘ്പരിവാറിനെ പ്രകോപിപ്പിച്ച ആ കവിത ഇതാണ്
നാട് ഏറ്റെടുക്കണം ഈ ദൗത്യം
exit_to_app
access_time 2022-06-25T16:06:17+05:30
access_time 2022-06-25T16:05:13+05:30
access_time 2022-06-25T15:33:49+05:30
MIDDLE EAST
Countries arrow_drop_down
access_time 2022-06-25T15:44:09+05:30
access_time 2022-06-25T14:51:29+05:30
access_time 2022-06-25T14:43:41+05:30
നാട്ടുവിശേഷം
Districts arrow_drop_down
access_time 2022-06-25T14:09:06+05:30
access_time 2022-06-25T14:05:21+05:30
access_time 2022-06-25T14:00:28+05:30
exit_to_app
Posted On
date_range 25 Sep 2017 9:43 AM GMT Updated On
date_range 2017-09-25T15:13:43+05:30ഹൂതി മിസൈൽ സൗദി എയർഫോഴ്സ് തകർത്തു
text_fieldsNews Summary - airforce-saudi-gulf news
Next Story