Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​യ​ർ ഇ​ന്ത്യ​യു​ടെ...

എ​യ​ർ ഇ​ന്ത്യ​യു​ടെ ഹ​ജ്ജ്​ വി​മാ​ന സ​ർ​വി​സും അ​ല​േ​ങ്കാ​ലം

text_fields
bookmark_border
എ​യ​ർ ഇ​ന്ത്യ​യു​ടെ ഹ​ജ്ജ്​ വി​മാ​ന സ​ർ​വി​സും അ​ല​േ​ങ്കാ​ലം
cancel
camera_alt????????? ??????? ?????? ???????????????? ?????????????????????????? ??????????

മ​ക്ക: ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്കു​ള്ള ഹാ​ജി​മാ​രു​ടെ മ​ട​ക്ക​യാ​ത്ര എ​യ​ർ ഇ​ന്ത്യ അ​നി​ശ്ചി​ത​മാ​യി നീ​ട് ടു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ തീ​ർ​ഥാ​ട​ക​ർ മ​ക്ക​യി​ലെ ഇ​ന്ത്യ​ൻ ഹ​ജ്ജ്​ മി​ഷ​ൻ ആ​സ്​​ഥാ​ന​ത്ത്​ സ​ത്യ​ ഗ്ര​ഹ​മി​രി​ക്കു​ന്നു. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ആ​റി​ന്​ പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​ന​മാ​ണ്​ മു​ട​ങ്ങി​യ​ത്. ബു​ധ​നാ​ഴ്​​ച​യാ​യി​ട്ടും എ​പ്പോ​ൾ നാ​ട്ടി​ലേ​ക്കു​ തി​രി​ക്കാ​നാ​വു​മെ​ന്ന്​ പ​റ​യാ​നാ​വാ​ത്ത അ​വ​സ്​​ഥ​യി​ലാ​ണ്​ തീ​ർ​ഥാ​ട​ക​ർ പ്ര​തി​ഷേ​ധം തു​ട​ങ്ങി​യ​ത്. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി ഇ​വ​രെ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി ബ​സി​ൽ ക​യ​റ്റി​യി​രു​ത്തി.

അ​ൽ​പ​സ​മ​യം ക​ഴി​ഞ്ഞ​പ്പോ​ൾ​ വി​മാ​നം മു​ട​ങ്ങി​യ​തി​നാ​ൽ ബ​സി​ൽ​നി​ന്നി​റ​ങ്ങാ​ൻ നി​ർ​ദേ​ശം വ​ന്നു. എ​ട്ടു​ വി​മാ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ​ക്ക്​ ത​ട​സ്സം നേ​രി​ട്ടു​വെ​ന്നാ​ണ്​ തീ​ർ​ഥാ​ട​ക​ർ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം, ആ​ഗ​സ്​​റ്റ്​ 20​െൻ​റ വി​മാ​ന സ​ർ​വി​സു​ക​ൾ മു​ട​ങ്ങി​യ​താ​ണെ​ന്നും ഇ​ന്നു​ത​ന്നെ പ്ര​ശ്​​നം പ​രി​ഹ​രി​ക്കു​മെ​ന്നും ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ്​ നൂ​ർ​റ​ഹ്​​മാ​ൻ ശൈ​ഖ്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. ല​ഗേ​ജു​ക​ൾ നേ​ര​േ​ത്ത കൊ​ണ്ടു​പോ​യ​തി​നാ​ൽ അ​ടി​സ്​​ഥാ​ന വ​സ്​​തു​ക്ക​ളും ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും ത​ങ്ങ​ളു​ടെ പ​ക്ക​ലി​ല്ല എ​ന്ന്​ തീ​ർ​ഥാ​ട​ക​ർ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ഡ​ൽ​ഹി​യി​ലേ​ക്കു​ പു​റ​പ്പെ​ടേ​ണ്ട എ​യ​ർ ഇ​ന്ത്യ​യു​ടെ ഹ​ജ്ജ്​ വി​മാ​ന​വും മു​ട​ങ്ങി​യി​രു​ന്നു. അ​ന്ന്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ തീ​ർ​ഥാ​ട​ക​ർ അ​നി​ശ്ചി​ത​മാ​യ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ പി​റ്റേ​ദി​വ​സ​മാ​ണ്​ നാ​ട്ടി​ലേ​ക്കു​ തി​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiair indiagulf newsHajj Flight
News Summary - air india-hajj flight-saudi-gulf news
Next Story