വയനാടിന് സഹായം, ഒ.ഐ.സി.സി വിഹിതം കൈമാറി
text_fieldsവയനാടിനുള്ള ദുരിതാശ്വാസമായി ഉനൈസ ഒ.ഐ.സി.സിയുടെ വിഹിതം കെ.പി.സി.സി വഴി എത്തിക്കാൻ ഭാരവാഹികൾ കൈമാറുന്നു
ബുറൈദ: ഉരുൾപൊട്ടൽ ദുരിതബാധിതരായ വയനാട്ടിലെ ജനങ്ങളെ സഹായിക്കാൻ ഒ.ഐ.സി.സി ഉനൈസ കമ്മിറ്റി സ്വരൂപിച്ച ധനസഹായം കെ.പി.സി.സിക്ക് എത്തിച്ചുനൽകാൻ വൈസ് പ്രസിഡൻറ് മധു ഒറ്റപ്പാലത്തിന് ജനറൽ സെക്രട്ടറിമാരായ വിശ്വനാഥൻ കാളിക്കാവ്, പ്രിൻസ് ജോസഫ്, സഹ ഭാരവാഹികളായ സജീർ, റഫീഖ്, നൗഷാദ്, ഷാജി തോമസ്, ജോൺസൺ എന്നിവർ ചേർന്ന് കൈമാറി. നാട്ടിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഉനൈസ കമ്മിറ്റി ഭാഗമാകാറുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

