Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘അ​ഹ്‌​ല​ന്‍...

‘അ​ഹ്‌​ല​ന്‍ റ​മ​ദാ​ന്‍ അ​സ്വു​ഹ്ബ 4.0’ ജി​സാ​ന്‍ ഇ​സ്‍ലാ​ഹി സെ​ന്റ​ർ ഫാ​മി​ലി മീ​റ്റ്

text_fields
bookmark_border
‘അ​ഹ്‌​ല​ന്‍ റ​മ​ദാ​ന്‍ അ​സ്വു​ഹ്ബ 4.0’   ജി​സാ​ന്‍ ഇ​സ്‍ലാ​ഹി സെ​ന്റ​ർ ഫാ​മി​ലി മീ​റ്റ്
cancel
camera_alt

ജി​സാ​ന്‍ ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​ഹി സെന്റർ സം​ഘ​ടി​പ്പി​ച്ച അ​ഹ്‌​ല​ന്‍

റ​മ​ദാ​ന്‍ പ​രി​പാ​ടി​യി​ൽ അ​ബ്​​ദു​ല്ല അ​ല്‍ഹി​ക്ക​മി സം​സാ​രി​ക്കു​ന്നു

ജി​സാ​ന്‍: ജി​സാ​ന്‍ ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​ഹി സെ​ന്റ​റി​​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഹ്‌​ല​ന്‍ റ​മ​ദാ​ന്‍ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു. ‘റ​മ​ദാ​നി​നെ സ്വീ​ക​രി​ക്കു​മ്പോ​ള്‍’ എ​ന്ന വി​ഷ​യ​ത്തി​ൽ റി​യാ​ദ് ഇ​സ്‌​ലാ​ഹി സെ​ന്റ​ര്‍ പ്ര​ബോ​ധ​ക​ൻ അ​ബ്​​ദു​ല്ല അ​ല്‍ഹി​ക്ക​മി സം​സാ​രി​ച്ചു. മാ​ന​സി​ക വി​ശു​ദ്ധി കൈ​വ​രി​ച്ചു റ​മ​ദാ​നി​ലേ​ക്കു പ്ര​വേ​ശി​ക്കാ​ന്‍ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

റ​മ​ദാ​ന്‍ മാ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ പു​ണ്യ​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കാ​ന്‍ ആ​ഹ്വാ​നം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ള്‍ക്കാ​യി റ​മ​ദാ​ന്‍ ക്വി​സ്‌, ഖു​ര്‍ആ​ന്‍ വി​ജ്ഞാ​ന പ​രീ​ക്ഷ, ഇ​ഫ്താ​ര്‍ സം​ഗ​മം, യു​വാ​ക്ക​ള്‍ക്ക് വേ​ണ്ടി യു​വ​പ​ഥം എ​ന്നീ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. പ്രാ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​ര്‍ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന റ​യ്യാ​ന്‍ മു​സാ​ബ​ഖ വി​ജ്ഞാ​ന മ​ത്സ​ര​ത്തി​​ന്റെ ചോ​ദ്യാ​വ​ലി​യും പ​രി​പാ​ടി​യി​ല്‍ വി​ത​ര​ണം ചെ​യ്തു. വി​സ്ഡം സ്​​റ്റു​ഡ​ൻ​റ് ഗ്ലോ​ബ​ല്‍ വി​ങ്​ സം​ഘ​ടി​പ്പി​ച്ച അ​ല്‍ ഫ​സി​ല്‍ ടാ​ല​ൻ​റ് എ​ക്‌​സാ​മി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ അ​ബ്​​ദു​ല്‍ അ​സീ​സ് ബി​ന്‍ ഫൈ​സ​ലി​നു​ള്ള സ​ര്‍ട്ടി​ഫി​ക്ക​റ്റ് അ​ബ്​​ദു​ല്ല അ​ല്‍ഹി​ക്ക​മി കൈ​മാ​റി.

സം​ഗ​മ​ത്തി​ല്‍ പ്ര​സി​ഡ​ൻ​റ് സാ​ദി​ഖ് മ​ങ്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​സ്‌​ലാ​ഹി സെ​ന്റ​ര്‍ സെ​ക്ര​ട്ട​റി ഷം​സീ​ര്‍ സ്വ​ലാ​ഹി സ്വാ​ഗ​തം പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യ ശി​ഹാ​ബ് അ​യ​നി​ക്കോ​ട്, ജ​മാ​ല്‍ പ​ത്ത​പി​രി​യം, അ​ബ്​​ദു​ൽ റ​സാ​ഖ് വാ​ഴ​ക്കാ​ട്, അ​യ​ത്തു​ള്ള കാ​സ​ര്‍കോ​ട്, സ​ഫീ​ര്‍ അ​രീ​ക്കോ​ട്, അ​ന്‍വ​ര്‍ കൊ​ല്ലം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsfamily meetislahi centergulf
News Summary - ‘Ahlan Ramadan Aswuhba 4.0’ Jisan Islahi Center Family Meet
Next Story