Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇനി പാടാം; നിറമനസ്സിൽ...

ഇനി പാടാം; നിറമനസ്സിൽ ന്യൂജൻ പാട്ടുകൂട്ടം

text_fields
bookmark_border
ഇനി പാടാം; നിറമനസ്സിൽ ന്യൂജൻ പാട്ടുകൂട്ടം
cancel
camera_alt????????? ?????? ??????????????? ????????????????????????? ????????????????

റി​യാ​ദ്​: അ​ഹ്​​ല​ൻ കേ​ര​ള ക​ലാ​കാ​ര​ന്മാ​രെ​ല്ലാം നി​റ​മ​ന​സ്സി​ലാ​ണ്. പ​ല​രും സൗ​ദി​യി​ൽ ആ​ദ്യ​മാ​യെ​ത ്തി​യ​വ​ർ. ഇൗ ​മ​ണ്ണി​ലെ ഇ​ന്ത്യ​ൻ മ​ഹോ​ത്സ​വം ച​രി​ത്രം കു​റി​ക്കു​മെ​ന്ന്​ ഉ​റ​പ്പാ​ണെ​ന്ന്​ എ​ല്ലാ​വ​ര ും ഒ​രേ മ​ന​സ്സോ​ടെ പ​റ​യു​ന്നു. ചി​ത്ര​വ​ർ​ഷ​ങ്ങ​ൾ അ​വി​സ്​​മ​ര​ണീ​യ വി​രു​ന്നാ​യി​രി​ക്കു​മെ​ന്ന്​ പി​ന ്ന​ണി ഗാ​യ​ക​ൻ അ​ഫ്​​സ​ൽ. സ​ർ​ക്കാ​ർ അ​നു​മ​തി​യോ​ടെ​യു​ള്ള പ​രി​പാ​ടി ആ​ദ്യ​മാ​ണി​വി​ടെ ത​നി​ക്ക്. വ​ർ​ഷ​ങ്ങ​ൾ​ക്കു​ മു​മ്പ്​ വ​ന്ന​താ​ണ്. ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ഒ​രു​ക്കു​ന്ന വേ​ദി​യാ​യ​തി​നാ​ൽ അ​നു​മ​തി ഉ​റ​പ്പാ​ണ​ല്ലോ. അ​തി​നാ​ൽ, ധൈ​ര്യ​സ​മേ​തം പ​രി​പാ​ടി ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു -അ​ഫ്​​സ​ൽ പ​റ​ഞ്ഞു.


ഗാ​യി​ക രാ​ജ​ല​ക്ഷ്​​മി വ​ലി​യ അ​ത്ഭു​ത​ത്തി​ലും സ​ന്തോ​ഷ​ത്തി​ലു​മാ​ണ്. ആ​ദ്യ​മാ​യാ​ണ്​ സൗ​ദി​യി​ൽ. ച​രി​ത്ര​ത്തി​​​െൻറ ഭാ​ഗ​മാ​വു​മീ പ​രി​പാ​ടി എ​ന്ന് രാ​ജ​ല​ക്ഷ്​​മി പ​റ​ഞ്ഞു. സൗ​ദി​യി​ൽ മാ​റ്റ​ത്തി​​​െൻറ കാ​ല​ത്ത്​ മ​ല​യാ​ളി ഉ​ത്സ​വ​ത്തി​ന്​ തു​ട​ക്കം​കു​റി​ക്കു​ക​യാ​ണ​ല്ലോ. സൗ​ദി​യി​ലെ ആ​ദ്യ ഇ​ന്ത്യ​ൻ മേ​ള​യു​ടെ ഭാ​ഗ​മാ​വാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​ന​മു​ണ്ട്. ഞ​ങ്ങ​ൾ​ക്ക്​​ പി​ന്നാ​ലെ ഇ​ന്ത്യ​യി​ൽ നി​ന്ന്​ ഇ​നി​യും പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​ർ വ​രു​മെ​ന്നും രാ​ജ​ല​ക്ഷ്​​മി പ​റ​ഞ്ഞു. മ​ല​യാ​ളി​ക​ൾ​ക്ക് മു​ന്നി​ൽ മി​ക​വി​​​െൻറ സം​ഗീ​ത​വി​രു​ന്നൊ​രു​ക്കാ​നു​ള്ള റി​ഹേ​ഴ്​​സ​ലി​ലാ​ണ് താ​ര​ങ്ങ​ൾ. പ്രോ​ഗ്രാം ഡ​യ​റ​ക്​​ട​ർ എം.​വി. അ​ജി​ത്തി​​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ലാ​വി​രു​ന്നി​​​െൻറ അ​ല​കും പി​ടി​യും നേ​രെ​യാ​ക്കു​ന്ന​ത്.


അ​ഹ്​​ല​ൻ കേ​ര​ള​യു​ടെ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി മാ​ധ്യ​മം മാ​ർ​ക്ക​റ്റി​ങ്​​ ജ​ന​റ​ൽ മാ​നേ​ജ​ർ മു​ഹ​മ്മ​ദ്​ റ​ഫീ​ഖ്​ പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ അ​മി​ത​മാ​യ പ്ര​തീ​ക്ഷ​യി​ലാ​ണ്. അ​തു​​കൊ​ണ്ടു​ത​ന്നെ ഞ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റി. വ​ലി​യ ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു അ​ഹ്​​ല​ൻ കേ​ര​ള എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ആ​ദ്യ​ദി​നം വൈ​റ​ൽ സൂ​പ്പ​ർ സ്​​റ്റാ​ർ മേ​ള​യാ​ണ്. ജ​ന​പ്രി​യ ന​ട​ൻ ടൊ​വീ​നോ​ക്ക്​ പി​ന്നാ​ലെ വേ​ദി​യി​ൽ മി​ന്നാ​ൻ ന്യൂ​ജ​ൻ ഗാ​യ​ക​രെ​ല്ലാം ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു. ഗാ​യി​ക ചി​ത്ര ബു​ധ​നാ​ഴ്​​ച രാ​ത്രി​യോ​ടെ റി​യാ​ദി​ലെ​ത്തി. ടൊ​വീ​നോ നേ​ര​ത്തേ എ​ത്തി​യി​ട്ടു​ണ്ട്.ദു​റ​ത്ത്​ അ​ൽ റി​യാ​ദി​ലെ എ​ക്​​സ്​​പോ ഗ്രൗ​ണ്ട്​ സ​ജ്ജ​മാ​ണ്. പു​രു​ഷാ​ര​ത്തെ വ​ര​വേ​ൽ​ക്കാ​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും ഇ​വി​ടെ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ചീ​ഫ്​ എ​ഡി​റ്റ​ർ വി.​കെ. ഹം​സ അ​ബ്ബാ​സ്, ‘മാ​ധ്യ​മം’ പ​ബ്ലി​ഷ​ർ ടി.​കെ. ഫാ​റൂ​ഖ്, ഗ​ൾ​ഫ്​ മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ മി​ഡി​ൽ ഇൗ​സ്​​റ്റ്​ ഡ​യ​റ​ക്​​ട​ർ സ​ലീം അ​മ്പാ​ല​ൻ എ​ന്നി​വ​ർ അ​വ​സാ​ന ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി.

അ​ഹ്​​ല​ൻ കേ​ര​ള പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കാ​നെ​ത്തി​യ ക​ലാ​കാ​ര​ന്മാ​ർ റി​യാ​ദി​ൽ റി​ഹേ​ഴ്​​സ​ലി​ൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsahlan keralaAHLAN KERALA 2019
News Summary - AHLAN KERALA- AHLAN KERALA 2019-SAUDI ARABIA-GULF NEWS
Next Story