Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൗ​ദി സ​ന്ദ​ർ​ശ​നം...

സൗ​ദി സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ്​ കി​രീ​ടാ​വ​കാ​ശി തി​രി​ച്ചെ​ത്തി

text_fields
bookmark_border
സൗ​ദി സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ്​ കി​രീ​ടാ​വ​കാ​ശി തി​രി​ച്ചെ​ത്തി
cancel
camera_alt

സൗ​ദി സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ്​ മ​ട​ങ്ങി​യെ​ത്തി​യ കു​വൈ​ത്ത്​ കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: സൗ​ദി സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ്​ കു​വൈ​ത്ത്​ കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ തി​രി​ച്ചെ​ത്തി. പാ​ർ​ല​മെൻറ്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം, ശൈ​ഖ്​ നാ​സ​ർ മു​ഹ​മ്മ​ദ്​ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ച്ചു.

കു​വൈ​ത്ത്​ എ​ണ്ണ, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മു​ഹ​മ്മ​ദ്​ അ​ൽ ഫാ​രി​സ്, വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ഹ്​​മ​ദ്​ നാ​സ​ർ അ​ൽ മു​ഹ​മ്മ​ദ്​ അ​സ്സ​ബാ​ഹ്, ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ്​ താ​മി​ർ അ​ലി സ​ബാ​ഹ്​ അ​ൽ സാ​ലിം അ​സ്സ​ബാ​ഹ്​ തു​ട​ങ്ങി​യ​വ​ർ കി​രീ​ടാ​വ​കാ​ശി​യെ അ​നു​ഗ​മി​ച്ച്​ സൗ​ദി​യി​ലേ​ക്ക്​ പോ​യി​രു​ന്നു. സ​ൽ​മാ​ൻ രാ​ജാ​വ്, സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ തു​ട​ങ്ങി​യ​വ​രു​മാ​യി കു​വൈ​ത്ത്​ സം​ഘം ച​ർ​ച്ച ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitSaudiSheikh Mishal AlAhmad AlJaber AlSabah
News Summary - After the visit to Saudi Arabia, Sheikh Mishal AlAhmad AlJaber AlSabah was released
Next Story