Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ഡ്വ. ബി.​ആ​ർ.​എം....

അ​ഡ്വ. ബി.​ആ​ർ.​എം. ഷ​ഫീ​റി​ന്​ ദ​മ്മാ​മി​ൽ സ്വീ​ക​ര​ണം

text_fields
bookmark_border
അ​ഡ്വ. ബി.​ആ​ർ.​എം. ഷ​ഫീ​റി​ന്​ ദ​മ്മാ​മി​ൽ സ്വീ​ക​ര​ണം
cancel

ദ​മ്മാം: ജ​നു​വ​രി 30ന് ​ക​ശ്മീ​രി​ൽ സ​മാ​പി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ദ​മ്മാ​മി​ലെ​ത്തി​യ കെ.​പി.​സി.​സി സെ​ക്ര​ട്ട​റി അ​ഡ്വ. ബി.​ആ​ർ.​എം. ഷ​ഫീ​റി​ന് കി​ങ്​ ഫ​ഹ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ഉം​റ നി​ർ​വ​ഹി​ച്ച​തി​നു​ശേ​ഷം മ​ക്ക, ജി​ദ്ദ, മ​ദീ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ.​ഐ.​സി.​സി​യു​ടെ വി​വി​ധ ക​മ്മി​റ്റി​ക​ൾ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​തി​നു​ശേ​ഷം ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ദ​മ്മാ​മി​ലെ​ത്തി​യ അ​ഡ്വ. ബി.​ആ​ർ.​എം. ഷ​ഫീ​ർ ര​ണ്ടു ദി​വ​സ​ത്തെ ദ​മ്മാം സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മ​ട​ങ്ങും. ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ റ​ഫീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി, സി​റാ​ജ് പു​റ​ക്കാ​ട്, നി​സാ​ർ മാ​ന്നാ​ർ, എ.​കെ. സ​ജൂ​ബ്, അ​സ്​​ലം ഫ​റോ​ക്ക്, ഗ​ഫൂ​ർ വ​ട​ക​ര, ഷാ​ഹി​ദ് കൊ​ടി​യേ​ങ്ങ​ൽ തു​ട​ങ്ങി​യ​വ​ർ സ്വീ​ക​ര​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DammamAdv. B.R.M. Shafir
Next Story