Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഭ​ര​ണ​പ​ര​മാ​യ...

ഭ​ര​ണ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ: പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ യോ​ഗം ചേ​ർ​ന്നു

text_fields
bookmark_border
ഭ​ര​ണ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ: പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ യോ​ഗം ചേ​ർ​ന്നു
cancel
camera_alt

ദ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ ന​ട​ന്ന പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ യോ​ഗ​ത്തി​ൽ​നി​ന്ന്

മ​സ്​​ക​ത്ത്​: ദ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റ് സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തു. ഭ​ര​ണ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സെ​യ്ഫ് ബി​ൻ മു​ബാ​റ​ക് അ​ൽ ജു​ലാ​ന്ദാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു യോ​ഗം ന​ട​ന്ന​ത്. അ​ഡ്മി​നി​സ്ട്രേ​റ്റി​വ്, ഫി​നാ​ൻ​ഷ്യ​ൽ അ​ഫ​യേ​ഴ്സ്, പ്രോ​ജ​ക്ട്‌​സ് അ​സി​സ്​​റ്റ​ൻ​റ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ലി ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഷു​ക്കൈ​ലി, വ​കു​പ്പ്​ ഡ​യ​റ​ക്​​ട​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു. സ​മ​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, നി​സ്​​വ​യി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് മ​സ്ജി​ദി​ലെ മ​ൾ​ട്ടി പ​ർ​പ്പ​സ് ഹാ​ൾ, ആ​ഇ​ശ അ​ൽ റി​യാ​മി​യ്യ സ്കൂ​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു സ​മ്മേ​ള​ന​​ത്തി​െൻറ നാ​ല് സെ​ഷ​നു​ക​ൾ ന​ട​ന്ന​ത്. സ്കൂ​ൾ ഭ​ര​ണ​രം​ഗ​ത്തെ പ്ര​ധാ​ന വി​ദ്യാ​ഭ്യാ​സ വി​ക​സ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ​ക്കു​റി​ച്ചും​ മ​ന​സ്സി​ലാ​ക്കാ​ൻ ഉ​ത​കു​ന്ന​താ​യി​രു​ന്നു യോ​ഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeetingAdministrativeActivitiesSchool Principals
News Summary - Administrative Activities: Meeting of Principals
Next Story