Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​ഴി​ക്കോ​ട്...

കോ​ഴി​ക്കോ​ട് ഒ.​​െഎ.​സി.​സി​ക്ക്​ അ​ഡ്​​ഹോ​ക്​ ക​മ്മി​റ്റി

text_fields
bookmark_border
കോ​ഴി​ക്കോ​ട് ഒ.​​െഎ.​സി.​സി​ക്ക്​ അ​ഡ്​​ഹോ​ക്​ ക​മ്മി​റ്റി
cancel
camera_alt

അ​ബ്​​ദു​ൽ റ​സാ​ഖ് തെ​ക്കേ​പ്പു​റം, അ​ബ്​​ദു​ൽ റ​ഷീ​ദ്, അ​സ്​​ലം ഫെ​റോ​ക്ക്, പി.​കെ. ഷി​നോ​ജ്

ദ​മ്മാം: ഒ.​െ​എ.​സി.​സി കോ​ഴി​ക്കോ​ട്​ ജി​ല്ല അ​ഡ്​​ഹോ​ക്​ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു.ഭാ​ര​വാ​ഹി​ക​ൾ: അ​ബ്​​ദു​ൽ റ​സാ​ഖ് തെ​ക്കേ​പ്പു​റം (പ്ര​സി), അ​ബ്​​ദു​ൽ റ​ഷീ​ദ് (ര​ക്ഷാ), അ​സ്​​ലം ഫെ​റോ​ക്ക് (ജ​ന. സെ​ക്ര), പി.​കെ. ഷി​നോ​ജ് (ട്ര​ഷ), ഷാ​നി​ദ് ആ​മ്പ​ന്നൂ​ർ (വൈ. ​പ്ര​സി), അ​ബ്​​ദു​ല്ല ന​രി​പ്പ​റ്റ (സെ​ക്ര), സ​ഫീ​ർ തെ​ക്കേ​പ്പു​റം, റ​ഫീ​ഖ്, സ​ഹീ​ർ ചു​ങ്കം, മു​ഹ​മ്മ​ദ്‌ ഹ​നീ​ഫ, എ​ൻ.​പി. ഫൈ​സ​ൽ, അ​ബ്​​ദു​ൽ ക​രീം, നി​ഷാ​ദ് ഫെ​റോ​ക്ക്, ജാ​സി ക​രു​വ​ൻ​തി​രു​ത്തി, ബാ​ബു മം​ഗ​ല​ശ്ശേ​രി, നി​സാ​ർ പാ​ല​ക്കോ​ട്ട്, ജാ​ബി​ർ ഗി​യ​സ്, അ​ഹ​മ്മ​ദ് ത​സ്‌​ലീം, പി.​പി. ഫാ​സി​ൽ, അ​ബ്​​ദു​ൽ നാ​സ​ർ, ഗ​ഫൂ​ർ വ​ട​ക​ര, അ​ബ്​​ദു​ൽ ഹ​മീ​ദ്, സി.​പി. ഹ​സ്സ​ൻ ത​മീം, നൗ​ഷാ​ദ് (ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ). സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മെം​ബ​ർ​ഷി​പ്​ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​രു ക​മ്മി​റ്റി നി​ല​വി​ൽ വ​രു​ന്ന​തു​വ​രെ​യാ​ണ്​ അ​ഡ്ഹോ​ക് ക​മ്മി​റ്റി​യെ നി​യ​മി​ച്ച​ത്. റീ​ജ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ച​ന്ദ്ര​മോ​ഹ​ന​നാ​ണ് റീ​ജ​ന​ൽ ക​മ്മി​റ്റി നി​ർ​ദേ​ശ പ്ര​കാ​രം അ​ഡ്ഹോ​ക് ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ച​ത്. ഹ​നീ​ഫ് റാ​വു​ത്ത​ർ, റ​ഫീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി എ​ന്നി​വ​ർ പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adhoc CommitteeCalicut O.I.C.C
Next Story