Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉം​റ പെ​ർ​മി​റ്റി​ലെ...

ഉം​റ പെ​ർ​മി​റ്റി​ലെ തീ​യ​തി​യും സ​മ​യ​വും പാ​ലി​ക്ക​ണം

text_fields
bookmark_border
ഉം​റ പെ​ർ​മി​റ്റി​ലെ തീ​യ​തി​യും സ​മ​യ​വും പാ​ലി​ക്ക​ണം
cancel

ജി​ദ്ദ: തീ​ർ​ഥാ​ട​ക​ർ ത​ങ്ങ​ൾ​ക്ക്​ കി​ട്ടി​യ അ​നു​മ​തി​പ​ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള തീ​യ​തി​യി​ലും സ​മ​യ​ത്തി​ലും​ത​ന്നെ ഉം​റ നി​ർ​വ​ഹി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ ഹ​ജ്ജ്​-​ഉം​റ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. എ​ല്ലാ​വ​രും തീ​യ​തി​യും സ​മ​യ​വും പാ​ലി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്നു. നി​ർ​ദേ​ശ​ങ്ങ​ളോ​ടു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ അ​വ​ബോ​ധ​ത്തി​നും പ്ര​തി​ബ​ദ്ധ​ത​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Umrah Permit
News Summary - Adherence to Umrah Permit Date and Time
Next Story