Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി​ക​ളെ...

പ്ര​വാ​സി​ക​ളെ വ​ല​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണം

text_fields
bookmark_border
പ്ര​വാ​സി​ക​ളെ വ​ല​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണം
cancel
camera_alt

കെ.​എം.​സി.​സി നാ​ഷ​ന​ൽ എ​ക്സി​ക്യൂ​ട്ടി​വ്​ യോ​ഗ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ്​​കു​ട്ടി കോ​ഡൂ​രി​നൊ​പ്പം

ദ​മ്മാം: ലോ​കം മു​ഴു​വ​നും കോ​വി​ഡ് പ്ര​തി​സ​ന്ധി അ​വ​സാ​നി​ച്ച് നാ​ളു​ക​ൾ ഏ​റെ​ക്ക​ഴി​ഞ്ഞി​ട്ടും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന യാ​ത്രാ​പ്ര​യാ​സ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കെ.​എം.​സി.​സി നേ​തൃ​യോ​ഗം പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്കു​ട്ടി കോ​ഡൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം സു​ലൈ​മാ​ൻ കൂ​ലേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മീ​റ​ലി കൊ​യി​ലാ​ണ്ടി, ഖാ​ദ​ർ വാ​ണി​യ​മ്പ​ലം, എ.​കെ.​എം. നൗ​ഷാ​ദ് തി​രു​വ​ന​ന്ത​പു​രം, അ​ബ്ദു​ൽ​മ​ജീ​ദ് കൊ​ടു​വ​ള്ളി, മു​ഹ​മ്മ​ദ്കു​ട്ടി ക​രി​ങ്ക​പ്പാ​റ, സി​റാ​ജ് ആ​ലു​വ, എ.​ആ​ർ. സ​ലാം ആ​ല​പ്പു​ഴ, ഒ.​പി. ഹ​ബീ​ബ് ബാ​ലു​ശ്ശേ​രി, സൈ​ദ് പ​ര​പ്പ​ന​ങ്ങാ​ടി, ടി.​ടി. ക​രീം വേ​ങ്ങ​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് പാ​ണ്ടി​ക​ശാ​ല സ്വാ​ഗ​ത​വും ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി റ​ഹ്മാ​ൻ കാ​ര​യാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCexpatriates
News Summary - Addressing issues of expatriates
Next Story