Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കളിക്കാരെ ആദരിച്ചു

text_fields
bookmark_border
കളിക്കാരെ ആദരിച്ചു
cancel

ജിദ്ദ: പ്ലെയേഴ്‌സ് മക്ക ഫുട്ബാൾ ക്ലബ്  തുടർച്ചയായി നാലു ടൂർണമ​െൻറുകളിലും ജേതാക്കളായ കളിക്കാരെ ആദരിച്ചു.അനീഷ് നാണി അധ്യക്ഷത വഹിച്ചു. മക്ക നവോദയ ഏരിയ രക്ഷാധികാരി ഷിഹാബ് കോഴിക്കോട് പരിപാടി ഉദ്‌ഘാടനം ചെയ്തു. റഊഫ് തോട്ടശേരി സ്വാഗതവും ഹനീഫ കോട്ടക്കൽ നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - adaram
Next Story