Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒമിക്രോണി​െന നേരിടാൻ...

ഒമിക്രോണി​െന നേരിടാൻ നടപടി ശക്തമാക്കും –കോവിഡ്​ പ്രതിരോധ സമിതി

text_fields
bookmark_border
ഒമിക്രോണി​െന നേരിടാൻ നടപടി ശക്തമാക്കും –കോവിഡ്​ പ്രതിരോധ സമിതി
cancel
camera_alt

കോ​വി​ഡ്​ പ്ര​തി​രോ​ധ സ​മി​തി ആ​രോ​ഗ്യ​മ​ന്ത്രി ഫ​ഹ​ദ്​ അ​ൽ​ജ​ലാ​ജി​ലി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്ന​പ്പോ​ൾ

ജി​ദ്ദ: കോ​വി​ഡി​െൻറ പു​തി​യ വ​ക​ഭേ​ദ​മാ​യ 'ഒ​മി​ക്രോ​ണി'​നെ നേ​രി​ടാ​ൻ എ​ല്ലാ ഭാ​ഗ​ത്തു​നി​ന്നും ശ്ര​മ​ങ്ങ​ൾ ശ​ക്ത​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന്​ സൗ​ദി കോ​വി​ഡ്​ പ്ര​തി​രോ​ധ സ​മി​തി വ്യ​ക്ത​മാ​ക്കി. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ സം​ഭ​വ വി​കാ​സ​ങ്ങ​ളും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും ച​ർ​ച്ച​ചെ​യ്യു​ന്ന​തി​ന്​ ആ​രോ​ഗ്യ​മ​ന്ത്രി ഫ​ഹ​ദ്​ അ​ൽ​ജ​ലാ​ജി​ലി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ​സ​മി​തി യോ​ഗ​മാ​ണ്​ ഇ​ക്കാ​ര്യം സ​മൂ​ഹ​ത്തോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട​ത്. യോ​ഗ​ത്തി​ൽ 25 വ​കു​പ്പ്​ പ്ര​തി​നി​ധി​ക​ൾ പ​​െ​ങ്ക​ടു​ത്തു.

കോ​വി​ഡി​െൻറ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും ​പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും വി​ല​യി​രു​ത്തി. സ​മൂ​ഹ​ത്തി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളും വാ​ക്സി​ൻ ഡോ​സു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് പൂ​ർ​ത്തി​യാ​ക്കാ​നും എ​ല്ലാ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും അം​ഗീ​കൃ​ത പ്രോ​ട്ടോ​ക്കോ​ളു​ക​ളും പാ​ലി​ക്കേ​ണ്ട​തി​െൻറ ആ​വ​ശ്യ​ക​ത ക​മ്മി​റ്റി ഊ​ന്നി​പ്പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന് പു​റ​ത്തു​നി​ന്ന് വ​രു​ന്ന​വ​ർ അ​വ​രു​ടെ​യും എ​ല്ലാ​വ​രു​ടെ​യും സു​ര​ക്ഷ​യും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി ക്വാ​റ​ൻ​റീ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​സ​മ​യ​ത്ത് പാ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്ത​ണ​​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health MinisterOmicronCovid Prevention Committee
News Summary - Action will be taken to combat Omicron - Covid Prevention Committee
Next Story