Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹ​ജ്ജ്​...

ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള താ​മ​സ​സൗ​ക​ര്യം: ഒ​രു​ക്കം തു​ട​ങ്ങി

text_fields
bookmark_border
ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള താ​മ​സ​സൗ​ക​ര്യം: ഒ​രു​ക്കം തു​ട​ങ്ങി
cancel

മ​ക്ക: വ​രു​ന്ന ഹ​ജ്ജ്​ സീ​സ​ണി​ലേ​ക്ക്​ തീ​ർ​ഥാ​ട​ക​രെ താ​മ​സി​പ്പി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ അ​നു​മ​തി​പ​ത്രം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.പാ​ർ​പ്പി​ട സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത്​ തു​ട​രു​ക​യാ​ണെ​ന്ന്​ ഇ​തി​നാ​യു​ള്ള സ​മി​തി അ​റി​യി​ച്ചു. റ​ജ​ബ്​ മാ​സം അ​വ​സാ​നം വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. പു​തി​യ അ​നു​മ​തി​പ​ത്രം ല​ഭി​ക്കാ​നോ പ​ഴ​യ​ത്​ പു​തു​ക്കാ​നോ ആ​ഗ്ര​ഹി​ക്കു​ന്ന സ്വ​ദേ​ശി പൗ​ര​ന്മാ​രോ​ട്​ നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി​ക്കു​മു​മ്പ്​​ എ​ത്ര​യും വേ​ഗം മ​ക്ക മു​നി​സി​പ്പാ​ലി​റ്റി അം​ഗീ​ക​രി​ച്ച​ എ​ൻ​ജി​നീ​യ​റി​ങ്​ ക​ൺ​സ​ൽ​ട്ടി​ങ്​​ ഒാ​ഫി​സു​ക​ളി​ലെ​ത്തി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj Pilgrims
Next Story