Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാ​ഹ​നാ​പ​ക​ട​ത്തി​ൽ...

വാ​ഹ​നാ​പ​ക​ട​ത്തി​ൽ കു​ടും​ബ​ത്തി​ലെ ഏ​ഴു​പേ​ർ മ​രി​ച്ചു; മൂ​ന്നു​പേ​ർ​ക്ക്​ പ​രി​ക്ക്​

text_fields
bookmark_border
വാ​ഹ​നാ​പ​ക​ട​ത്തി​ൽ കു​ടും​ബ​ത്തി​ലെ ഏ​ഴു​പേ​ർ മ​രി​ച്ചു;  മൂ​ന്നു​പേ​ർ​ക്ക്​ പ​രി​ക്ക്​
cancel
camera_alt???????????????? ????????? ???????? ??????????????

ജി​ദ്ദ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ഏ​ഴു​പേ​ർ മ​രി​ക്കു​ക​യും മൂ​ന്നു​പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ റി​യാ​ദ്, ത​ൻ​ത​ഹ റോ​ഡി​ൽ അ​പ​ക​ട​മു​ണ്ടാ​യ​ത്.

ര​ണ്ട്​ കാ​റു​ക​ൾ ത​മ്മി​ലാ​ണ്​ കൂ​ട്ടി​യി​ടി​ച്ച​തെ​ന്ന്​ അ​സീ​ർ മേ​ഖ​ല റെ​ഡ്​​ക്ര​സ​ൻ​റ്​ വ​ക്താ​വ്​ മു​ഹ​മ്മ​ദ്​ ബി​ൻ ഹ​സ​ൻ അ​ൽ​ശ​ഹ്​​രി പ​റ​ഞ്ഞു. ഏ​ഴു​ പേ​ർ മ​രി​ക്കു​ക​യും മൂ​ന്നു​ പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. ഒ​രു കു​ടും​ബ​ത്തി​ലു​ള്ള​വ​രാ​ണ്​ മ​രി​ച്ച​വ​ർ.

ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ആ​ളെ നാ​ഷ​ന​ൽ ഹ​യാ​ത്ത്​ ആ​ശു​പ​ത്രി​യി​ലും മ​റ്റു ര​ണ്ടു​ പേ​രെ ഖ​മീ​സ്​ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ച​താ​യും വ​ക്താ​വ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsAccident News
News Summary - accident-saudi-gulf news
Next Story