Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅഗ്​നിബാധയിൽ മൂന്ന്​...

അഗ്​നിബാധയിൽ മൂന്ന്​ പേർക്ക്​ പരിക്ക്

text_fields
bookmark_border

ജിദ്ദ: ഭക്ഷ്യ ഗോഡൗണിലുണ്ടായ അഗ്​നിബാധയിൽ മൂന്ന്​ പേർക്ക്​ പരിക്ക്. ഹയ്യ്​ സആലിബയിലാണ്​ സംഭവം. സിവിൽ ഡിഫൻസെത്തിയാണ്​ തീയണച്ചത്​.
ഒരാൾക്ക്​ സ്​ഥലത്ത്​ ശ​​ുശ്രൂഷ നൽകി. മറ്റ്​ രണ്ട്​ പേരെ കിങ്​ അബ്​ദുൽ അസീസ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsAccident News
News Summary - accident-saudi-gulf news
Next Story