Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്കയിൽ വാഹനാപകടം: ...

മക്കയിൽ വാഹനാപകടം: ഒരു മരണം; നാല്​ പേർക്ക്​ പരിക്ക്​

text_fields
bookmark_border
മക്കയിൽ വാഹനാപകടം:  ഒരു മരണം; നാല്​ പേർക്ക്​ പരിക്ക്​
cancel

മക്ക: വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും നാല്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ഖവാജാത്​ റോഡിൽ ബുധനാഴ്​ച രാവിലെയാണ് ജീപ്പും കാറും കൂട്ടിയിടിച്ച്​ അപകടമുണ്ടായത്​. രണ്ട്​ പേരുടെ പരിക്ക്​ ഗുരുതരമാണ്​. പരിക്കേറ്റവരെ റെഡ്​ക്രസൻറ്​ ആശുപത്രിയിലെത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsAccident NewsAccident News
News Summary - accident-saudi-gulf news
Next Story