Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദീനയില്‍ വാഹനാപകടം ഇന്ത്യക്കാരനടക്കം രണ്ട് പേര്‍ മരിച്ചു; ഏഴ് പേര്‍ക്ക് പരിക്ക്

text_fields
bookmark_border
മദീനയില്‍ വാഹനാപകടം ഇന്ത്യക്കാരനടക്കം രണ്ട് പേര്‍ മരിച്ചു;  ഏഴ് പേര്‍ക്ക് പരിക്ക്
cancel

മദീന: മദീനക്ക് സമീപം വാഹനാപകടത്തില്‍ ഒരു ഇന്ത്യക്കാരനുള്‍പെടെ രണ്ട് പേര്‍ മരിച്ചു.  ഏഴ് പേര്‍ക്ക് പരിക്കേറ്റു. ലഖ്നൗ സ്വദേശിയാണ് മരിച്ചത്.  ഹിജ്റ റോഡില്‍ വെള്ളിയാഴ്ച  പുലര്‍ച്ചെയാണ് അപകടം.

മസ്ജിദ് മീഖാത്തിനടുത്ത്  ഹിജറ് റോഡ് ആരംഭിക്കുന്നിടത്താണ് അപകടമുണ്ടായതെന്ന് മദീന മേഖല സിവില്‍ ഡിഫന്‍സ് വക്താവ് ഖാലിദ് ബിന്‍ മുസാഇദ് അല്‍സഹ്ലി പറഞ്ഞു. അഞ്ച് യൂനിറ്റ് ആംബുലന്‍സുകള്‍ സ്ഥലത്തത്തെിയിരുന്നു. പരിക്കേറ്റവര്‍ക്ക്  പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു.
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Accident in Madina: two dead and 7 injured
Next Story