Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലപ്പുറം സ്വദേശി...

മലപ്പുറം സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
മലപ്പുറം സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
cancel

ജിദ്ദ: മലപ്പുറം മൂത്തേടം കാരാപ്പുറം ചെമ്മൻതിട്ട സ്വദേശി വട്ടകണ്ടൻ മുജീബ് സൗദിയിലെ റാബിക്കിൽ വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് അപകടം. ജിദ്ദയിലാണ് ജോലി ചെയ്യുന്നത്.

Show Full Article
TAGS:accident death 
Next Story