Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദ​മ്മാ​മി​ൽ...

ദ​മ്മാ​മി​ൽ വാ​ഹ​നാ​പ​ക​ടം: തേ​ഞ്ഞി​പ്പ​ലം സ്വ​ദേ​ശി മ​രി​ച്ചു

text_fields
bookmark_border
ദ​മ്മാ​മി​ൽ വാ​ഹ​നാ​പ​ക​ടം:  തേ​ഞ്ഞി​പ്പ​ലം സ്വ​ദേ​ശി മ​രി​ച്ചു
cancel
camera_alt???????????? ??????

ദ​മ്മാം: ദ​മ്മാ​മി​ലെ സെ​ക്ക​ൻ​ഡ്​​ ഇ​ൻ​ഡ​സ്​​ട്രി​ക്ക്​ സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി മ​രി​ച് ചു. മ​ല​പ്പു​റം തേ​ഞ്ഞി​പ്പ​ലം നീ​രോ​ൽ​പാ​ലം നാ​ലു​ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ്​ ബ​ഷീ​ർ (39) ആ​ണ്​ മ​രി​ച്ച​ത്. അ​ൽ​ഖോ​ബാ​ർ ഇ​റാം അ​റേ​ബ്യ​യി​ൽ ​ൈഡ്ര​വ​റാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ദ​മ്മാം സെ​ക്ക​ൻ​ഡ്​​ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ സി​റ്റി സി​ഗ്​​ന​ലി​ലാ​ണ്​ അ​പ​ക​ടം.

ബ​ഷീ​ർ ഒാ​ടി​ച്ചി​രു​ന്ന വാ​നി​ൽ സി​ഗ്​​ന​ൽ ലം​ഘി​ച്ചു​വ​ന്ന പാ​കി​സ്​​താ​ൻ സ്വ​ദേ​ശി ഒാ​ടി​ച്ച ഇ​ന്നോ​വ കാ​ർ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ബ​ഷീ​ർ അ​പ​ക​ട​സ്​​ഥ​ല​ത്ത്​ ത​ന്നെ മ​രി​ച്ചു. എ​ട്ടു​ വ​ർ​ഷ​മാ​യി സൗ​ദി​യി​ലു​ള്ള മു​ഹ​മ്മ​ദ്​ ബ​ഷീ​ർ ബീ​രാ​ൻ പൊ​ന്ന​ച്ച​േ​ൻ​റ​യും സെ​ഹി​ദ കു​പ്പാ​ട്ടി​ലി​​​െൻറ​യും മ​ക​നാ​ണ്. ഭാ​ര്യ​യും മൂ​ന്നു​ കു​ട്ടി​ക​ളു​മു​ണ്ട്. മ​യ്യി​ത്ത്​ ദ​മ്മാം സെ​ൻ​ട്ര​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സൗ​ദി​യി​ൽ ത​ന്നെ ഖ​ബ​റ​ട​ക്കു​മെ​ന്ന്​ ഇ​റാം അ​റേ​ബ്യ എ​ച്ച്.​ആ​ർ മാ​നേ​ജ​ർ അ​ബ്​​ദു​ൽ ഹ​മീ​ദ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathsaudigulf news
News Summary - accident death-saudi-gulf news
Next Story