Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2020 11:10 AM IST Updated On
date_range 2 Feb 2020 11:10 AM ISTവാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവാവ് മരിച്ചു
text_fieldsbookmark_border
camera_alt???????????????????
ജിദ്ദ: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് ജിദ്ദയിൽ മരിച്ചു. മലപ്പുറം കൊണ്ടോട്ടി കൊളത്തൂർ മഞ്ചക്കാട് സ്വദേശി കോപ്പിലാൻ മുജീബുറഹ്മാനാണ് (37) മരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ചാണ് പരിക്കേറ്റത്. 15 വർഷങ്ങളായി പ്രവാസിയാണ്. പിതാവ്: കുഞ്ഞാലൻകുട്ടി, മാതാവ്: ഫാത്തിമ കുട്ടി. അവിവാഹിതനാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story